ഇന്റർഫേസ് /വാർത്ത /Money / Kerala Karunya Plus KN-335 Lottery Results | കേരള ഭാഗ്യക്കുറി കാരുണ്യ പ്ലസ് നറുക്കെടുപ്പ്: ഫലം വിശദമായി അറിയാം

Kerala Karunya Plus KN-335 Lottery Results | കേരള ഭാഗ്യക്കുറി കാരുണ്യ പ്ലസ് നറുക്കെടുപ്പ്: ഫലം വിശദമായി അറിയാം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

കാരുണ്യ പ്ലസ് കെഎൻ 335 കേരള ലോട്ടറി ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്

  • Share this:

Kerala lottery Result | കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് കെഎൻ 335 ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽവെച്ചു നടന്ന നറുക്കെടുപ്പിനുശേഷമാണ് ഫലം പുറത്തുവിട്ടത്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. കാരുണ്യ പ്ലസ് കെഎൻ 335 ലോട്ടറിയുടെ ടിക്കറ്റ് വാങ്ങിയ എല്ലാവർക്കും keralalottery.com ൽ ഫലം അറിയാനാകും.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം 80 ലക്ഷം രൂപ PV -719196

സമാശ്വാസ സമ്മാനം- 8000 രൂപ വീതം - PN‌ 719196, PO 719196, PP 719196, PR 719196, PS 719196, PT 719196, PU 719196, PW 719196, PX 719196, PY 719196, PZ 719196

രണ്ടാം സമ്മാനം 10 ലക്ഷം രൂപ PO -550309

മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക് PN -205915, PO -579761, PP -562220, PR -801591, PS -535924, PT -293905, PU -557113, PV -293967, PW -335060, PX -515417, PY -765170, PZ -554885.

നാലാം സമ്മാനം (5,000/-)

0218 0362 1232 1245 1638 1967 2010 2922 3332 4169 4252 4516 5433 5586 6890 7643 7692 9314

അഞ്ചാം സമ്മാനം (1,000/-)

0474 0483 0593 1238 1373 1778 2130 2919 3028 3236 3240 3296 3741 3941 4105 4338 5121 5330 5798 5842 6466 7114 7117 7347 7618 8262 8432 9047 9049 9130 9205 9332

ആറാം സമ്മാനം (500/-)

7926 1027 0627 9410 7050 9961 1330 7594 8020 7443 5930 1944 8177 3103 9089 8873 3512 0976 5005 4153 8847 1559 1780 0287 2065 4624 1365 8517 5482 8357 1613 7310 3075 4814 0721 4577 4650 9285 9181 5884 4243 5020 9582 2608 5541 1740 4013 0288 3869 9553 9967 8955 8999 8743 2655 0177 9879 6208 2858 8079

Updating...

കാരുണ്യ പ്ലസ് കെഎൻ 335 കേരള ലോട്ടറി ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്. ഒരു ലോട്ടറി ടിക്കറ്റിന് 40 രൂപയും ഒരു ബുക്ക് ലെറ്റിന് 750 രൂപയുമാണ് വില.

You may also like:കൊലപാതക കേസിലെ പ്രതി പരോളിലിറങ്ങി പോത്തിനെ മോഷ്ടിച്ചു; പ്രതിയെ പിടികൂടി പൊലീസ് [NEWS]Accident in Saudi Arabia Kills three Keralites| സൗദിയില്‍ വാഹനാപകടം: മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു [NEWS] COVID 19| കോവിഡ് ഭീതിയിൽ എറണാകുളം; സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് [NEWS]

5000 രൂപയ്ക്ക് മുകളിൽ സമ്മാനത്തുക നേടിയ വിജയികൾ 30 ദിവസത്തിനുള്ളിൽ ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ് സമർപ്പിച്ച് സമ്മാന തുക നേടാം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക നേടുന്ന വിജയികൾക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി ഷോപ്പിലും പണം സ്വന്തമാക്കാം.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ഭാഗ്യക്കുറി ഫലം സെപ്റ്റംബർ 20ന് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒന്നാം സമ്മാനം TB 17396 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. കൊച്ചി കടവന്ത്ര പൊന്നേത്ത് റോഡിലെ ക്ഷേത്രം ജീവനക്കാരനായ അനന്തു എന്ന 24കാരനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. നികുതിയും ഏജന്റ് കമ്മീഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് അനന്തുവിന് ലഭിക്കുക. ഇടുക്കി കട്ടപ്പന സ്വദേശിയാണ് അനന്തു.

First published:

Tags: Karunya Plus kn 335 result, Karunya Plus lottery result, Kerala Lottery, Kerala Lottery Result, Kerala lottery weekly results, Keralalotteries.com