Kerala lottery Result | കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്; ഒന്നാം സമ്മാനം 80 ലക്ഷം രൂപ

Last Updated:

Kerala lottery Result | 5000 രൂപയ്ക്ക് മുകളിൽ സമ്മാനത്തുക നേടിയ വിജയികൾ 30 ദിവസത്തിനുള്ളിൽ ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ് സമർപ്പിച്ച് സമ്മാന തുക നേടാം

Kerala lottery Result |  കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് കെഎൻ 331 ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽവെച്ചു നടന്ന നറുക്കെടുപ്പിനുശേഷമാണ് ഫലം പുറത്തുവിട്ടത്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. കാരുണ്യ പ്ലസ് കെഎൻ 331 ലോട്ടറിയുടെ ടിക്കറ്റ് വാങ്ങിയ എല്ലാവർക്കും keralalottery.com ൽ ഫലം അറിയാനാകും.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍
ഒന്നാം സമ്മാനം - Rs 8,000,000/- PP 417106
സമാശ്വാസ സമ്മാനം - Rs 8,000/- PN 417106 PO 417106 PR 417106 PS 417106 PT 417106 PU 417106 PV 417106 PW 417106 PX 417106 PY 417106 PZ 417106
രണ്ടാം സമ്മാനം - Rs 10,00,000/- PU 337235
മൂന്നാം സമ്മാനം - Rs 100,000/- PN 225298 PO 539042 PP 150862 PR 146595 PS 485726 PT 271920 PU 711798 PV 152881 PW 201969 PX 296999 PY 581762 PZ 144462
advertisement
നാലാം സമ്മാനം - Rs 5,000/- 9198 2904 9800 5403 4414 1651
Updating...
കാരുണ്യ പ്ലസ് കെഎൻ 331 കേരള ലോട്ടറി ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്. സ്ത്രീശക്തി ഒരു ലോട്ടറി ടിക്കറ്റിന് 40 രൂപയും ഒരു ബുക്ക് ലെറ്റിന് 750 രൂപയുമാണ് വില.
You may also like:'മുടിവെട്ടിയാൽ മരിച്ചു പോകും'; എൺപത് വർഷമായി മുടിവെട്ടാതെ 92 കാരൻ [NEWS]Onam 2020| വെള്ളിയാഴ്ച മുതൽ ഓണാവധി; ആർക്കൊക്കെയാണ് അധികമുള്ളതെന്ന് അറിയാമോ? [NEWS] VK Ebrahim Kunju| ‘പാലാരിവട്ടം പാലം’: തകരാത്ത ചിത്രമിട്ട് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്; പോസ്റ്റിന് താഴെ ചർച്ചയോട് ചർച്ച [NEWS]
5000 രൂപയ്ക്ക് മുകളിൽ സമ്മാനത്തുക നേടിയ വിജയികൾ 30 ദിവസത്തിനുള്ളിൽ ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ് സമർപ്പിച്ച് സമ്മാന തുക നേടാം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക നേടുന്ന വിജയികൾക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി ഷോപ്പിലും പണം സ്വന്തമാക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala lottery Result | കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്; ഒന്നാം സമ്മാനം 80 ലക്ഷം രൂപ
Next Article
advertisement
മകന്റെ പിറന്നാൾ സമ്മാനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി
മകന്റെ പിറന്നാൾ സമ്മാനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി
  • മകന്റെ പിറന്നാൾ സമ്മാനത്തെച്ചൊല്ലിയ തർക്കത്തിൽ യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി.

  • ന്യൂഡൽഹി രോഹിണി സെക്ടർ-17 ൽ പ്രിയ സെഹ്ഗാളും അമ്മ കുസും സിൻഹയും കൊല്ലപ്പെട്ടു.

  • കൊലപാതകത്തിന് ശേഷം ഭർത്താവ് യോഗേഷ് സെഹ്ഗൽ മകനെ കൂട്ടി കടന്നു കളഞ്ഞു.

View All
advertisement