HOME » NEWS » Money »

Kerala Lottery - Karunya Plus KN-359 | കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം നേടിയ ആ ഭാഗ്യവാൻ ആര്?

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്

News18 Malayalam | news18-malayalam
Updated: March 11, 2021, 3:45 PM IST
Kerala Lottery - Karunya Plus KN-359 | കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം നേടിയ ആ ഭാഗ്യവാൻ ആര്?
പ്രതീകാത്മക ചിത്രം
  • Share this:
Kerala lottery Result | കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 359 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ PX 230216 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽവെച്ചു നടന്ന നറുക്കെടുപ്പിനുശേഷമാണ് ഫലം പുറത്തുവിട്ടത്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. കാരുണ്യ പ്ലസ് കെഎൻ 357 ലോട്ടറിയുടെ ടിക്കറ്റ് വാങ്ങിയ എല്ലാവർക്കും keralalottery.com ൽ ഫലം അറിയാനാകും.

10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം 80 ലക്ഷം രൂപ

PX 230216

സമാശ്വാസ സമ്മാനം- 8000 രൂപ വീതം

PN-230216
PO-230216
PP-230216
PR-230216
PS-230216
PT-230216
PU-230216
PV-230216
PW-230216
PY-230216
PZ-230216

രണ്ടാം സമ്മാനം 10 ലക്ഷം രൂപ

PX 658218

മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്

PN-679470 PO-460506 PP-116421 PR-673135 PS-490287 PT-868039 PU-753910 PV-405229 PW-686076 PX-326006 PY-560845 PZ-488480

നാലാം സമ്മാനം (5,000/-)

0071 8838 2612 5822 3535 4806 6254 3896 7135 1817 5613 5108 3956 6399 8992 9808 0169 0069

അഞ്ചാം സമ്മാനം (1,000/-)

0595 0045 2616 4842 9966 1690 1767 0249 2428 8543 5889 9851 8569 2828 6126 6447 3472 4802 0247 5232 0714 5578 5321 9070 2086 5366 1335 7705 2233 3453 1140 8379

ആറാം സമ്മാനം (500/-)

0273 0313 0413 0518 0564 0697 0774 0809 0840 0866 0889 0899 1113 1260 1263 1513 1549 1611 1657 1842 1905 2052 2105 2187 2350 2367 2442 2551 2563 2680 2875 2893 2939 3195 3342 3440 3891 3966 4079 4203 4393 4441 4855 4921 5009 5110 5129 5166 5293 5295 5376 5386 5413 5700 5740 5868 5886 6029 6196 6210 6509 7050 7161 7483 7528 7590 7884 8068 8100 8472 8493 8615 8735 9750 9755 9889

ഏഴാം സമ്മാനം- (100/-)

Updating...


ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

Also Read- Akshaya AK 488, Kerala Lottery Results Declared | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

Keywords- Karunya Plus kn 359 result, Karunya Plus lottery result, Kerala Lottery today, Kerala Lottery Result, kerala lottery weekly results, keralalotteries.com, കേരള ലോട്ടറി ഫലം, കാരുണ്യ പ്ലസ് കെഎൻ 359 ഫലം
Published by: Anuraj GR
First published: March 11, 2021, 3:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories