HOME » NEWS » Money » KERALA LOTTERY AKSHAYA AK 496 RESULTS DECLARED

Akshaya AK 496 , Kerala Lottery Results Declared| അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; മഹാമാരികാലത്ത് 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

News18 Malayalam | news18-malayalam
Updated: June 29, 2021, 3:59 PM IST
Akshaya AK 496 , Kerala Lottery Results Declared| അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; മഹാമാരികാലത്ത്  70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?
Kerala Lottery, Akshaya AK-496
  • Share this:
തിരുവനന്തപുരം:  കേരള സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ അക്ഷയ എകെ 496 ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AU 258505 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. 40 രൂപയാണ് അക്ഷയ ഭാഗ്യക്കുറിയുടെ വില. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

സംസ്ഥാന ലോട്ടറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. സീരീസുകളിൽ വ്യത്യാസമുണ്ടാകാം. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

ഒന്നാം സമ്മാനം Rs :7000000/-

AU 258505

സമാശ്വാസ സമ്മാനം- 8000 രൂപ വീതം

AN 258505 AO 258505 AP 258505 AR 258505 AS 258505 AT 258505 AV 258505 AW 258505 AX 258505 AY 258505 AZ 258505

രണ്ടാം സമ്മാനം- Rs :500000/-

AO 601442

മൂന്നാം സമ്മാനം-Rs :100000/-

AN 304753
AO 116169
AP 661713
AR 140764
AS 395058
AT 706725
AU 814715
AV 427061
AW 118700
AX 191034
AY 713548
AZ 518435

നാലാം സമ്മാനം-Rs :5000/-

0995 1025 1110 1306 1769 3448 4479 4548 4725 4971 5024 5865 6362 7282 7711 8149 8980 9374

അഞ്ചാം സമ്മാനം-Rs :2000/-

9572 8864 5004 3869 2192 2043 0856

ആറാം സമ്മാനം-Rs :1000/-

0047 0545 0596 1186 1412 1926 2240 2414 2536 2773 2922 3274 3322 3720 3734 4136 4423 5326 5786 6654 6905 7918 8324 9460 9900 9999

ഏഴാം സമ്മാനം-Rs :500/-

0446 0750 0757 0999 1003 1049 1123 1271 1331 1515 1532 1589 2028 2651 2653 2711 2975 3060 3095 3333 3444 3641 3737 3996 4022 4066 4321 4416 4652 4664 4844 5054 5268 5333 5532 5576 5767 5862 6025 6262 6433 6604 6832 6930 7110 7216 7376 7458 7550 7737 7806 8226 8256 8278 8327 8333 8360 8447 8579 8663 8936 9173 9297 9362 9436 9550 9555 9600 9642 9780 9826 9850

എട്ടാം സമ്മാനം-Rs :100/-

0005 0013 0078 0356 0415 0439 0547 0570 0620 0690 0904 0936 0957 0968 0969 0974 0993 1068 1254 1283 1290 1337 1403 1438 1462 1605 1659 1672 1756 1801 1911 2002 2113 2136 2176 2230 2267 2347 2545 2578 2636 2701 3072 3215 3253 3570 3608 3651 3659 3691 3705 3743 3886 3937 3947 3976 4147 4201 4443 4448 4766 5002 5014 5038 5076 5244 5328 5416 5473 5812 5902 5921 6018 6124 6543 6584 6625 7047 7084 7257 7393 7406 7415 7437 7480 7519 7717 8017 8044 8091 8117 8156 8182 8378 8403 8471 8490 8734 8751 8816 8862 8881 8926 9032 9102 9253 9364 9370 9466 9467 9581 9607 9763 9767 9879 9915 9955 9959

Also Read- Kerala Lottery Sthree Sakthi SS-259| നീണ്ട ഇടവേളയ്‌ക്കു ശേഷം വീണ്ടും ലോട്ടറി നറുക്കെടുപ്പ്; 75 ലക്ഷം നേടിയ ഭാഗ്യശാലി ആരാണ്?

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
Published by: Rajesh V
First published: June 29, 2021, 3:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories