നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Akshaya AK 497, Kerala Lottery Results Declared| അക്ഷയ AK 497 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  Akshaya AK 497, Kerala Lottery Results Declared| അക്ഷയ AK 497 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

  Akshaya AK 497 Kerala Lottery Result

  Akshaya AK 497 Kerala Lottery Result

  • Share this:
   തിരുവനന്തപുരം:  കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ അക്ഷയ എകെ 497 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AJ 547670 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. 40 രൂപയാണ് അക്ഷയ ഭാഗ്യക്കുറിയുടെ വില. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

   5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

   സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

   ഒന്നാം സമ്മാനം Rs :7000000/-

   AJ 547670

   രണ്ടാം സമ്മാനം- Rs :500000/-

   AL 428282

   മൂന്നാം സമ്മാനം-Rs :100000/-

   1) AA 539513
   2) AB 225043
   3) AC 225159
   4) AD 679003
   5) AE 741260
   6) AF 402902
   7) AG 632460
   8) AH 524256
   9) AJ 588309
   10) AK 715974
   11) AL 675848
   12) AM 224469

   നാലാം സമ്മാനം-Rs :5000/-

   0303 1683 2683 3175 3253 3920 5762 6171 7445 7451 7551 7648 8562 8688 8882 9354 9615

   അഞ്ചാം സമ്മാനം-Rs :2000/-

   1948 5111 7545 7676 8743 8867 8913

   ആറാം സമ്മാനം-Rs :1000/-

   1234 1360 1377 2059 2103 2597 2754 3281 3601 3638 3661 4350 4884 5035 5860 5936 7346 7626 7770 8320 8531 8571 8731 9522 9663 9857

   ഏഴാം സമ്മാനം-Rs :500/-

   0018 0052 0284 0477 0477 0502 0951 1074 1091 1156 1205 1225 1422 1458 1507 1857 1925 2108 2284 2589 2595 2600 2834 2916 2952 3037 3228 3302 3635 3870 3871 3884 3890 4019 4023 4099 4660 4697 4869 4931 5229 5325 5345 5611 5625 5685 5689 5695 5807 6041 6118 6177 6364 6377 6593 6595 7095 7123 7176 7215 7222 7371 7419 7498 7609 7677 8476 8488 8630 9168 9196 9373

   എട്ടാം സമ്മാനം-Rs :100/-

   0136 0247 0315 0325 0499 0538 0657 0707 0729 0772 0871 0940 0953 0978 0994 1024 1227 1429 1524 1559 1767 1917 1949 2008 2014 2018 2051 2211 2260 2269 2497 2522 2615 2750 2782 2801 2827 2836 3067 3076 3099 3165 3287 3326 3357 3361 3362 3496 3537 3545 3583 3652 3683 3804 3832 4022 4167 4250 4345 4499 4574 4693 4754 4770 4784 4898 4902 4985 5058 5095 5129 5444 5548 5656 5746 5805 5912 6058 6079 6202 6322 6393 6584 6586 6718 6831 6939 7279 7328 7351 7456 7465 7570 7599 7659 7827 7944 7958 7961 8060 8081 8120 8177 8392 8432 8561 8637 8674 8716 9111 9192 9199 9202 9233 9247 9297 9314 9396 9508 9623 9650 9805 9969

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   Also Read- Sthree Sakthi SS 260 Kerala Lottery Result| സ്ത്രീശക്തി SS 260 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം നേടിയ ഭാഗ്യശാലി ആരാണ്?

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Rajesh V
   First published:
   )}