HOME » NEWS » Money » KERALA LOTTERY STHREE SAKTHI SS 260 RESULT ANNOUNCED TODAY

Sthree Sakthi SS 260 Kerala Lottery Result| സ്ത്രീശക്തി SS 260 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം നേടിയ ഭാഗ്യശാലി ആരാണ്?

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.

News18 Malayalam | news18-malayalam
Updated: July 13, 2021, 4:04 PM IST
Sthree Sakthi SS 260 Kerala Lottery Result| സ്ത്രീശക്തി SS 260 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം നേടിയ ഭാഗ്യശാലി ആരാണ്?
sthree sakthi ss 260 kerala lottery result
  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-260 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. SU 155009 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SO 348184 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

SU 155009

സമാശ്വാസ സമ്മാനം (8000 രൂപ)

SN 155009 SO 155009 SP 155009 SR 155009 SS 155009 ST 155009 SV 155009 SW 155009 SX 155009 SY 155009 SZ 155009

രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

SO 348184

മൂന്നാം സമ്മാനം (5,000/-)

0393 0520 0853 0875 1543 2197 4124 4236 4547 7469 8206 8426 8966 9034 9533 9627 9737 9788

നാലാം സമ്മാനം (2,000/-)

0551 1537 1791 1874 2868 4663 5900 7307 7447 8034

അഞ്ചാം സമ്മാനം (1,000/-)

0611 2707 2791 3916 4174 4948 5475 6164 6986 7075 7205 7411 7442 7752 7992 8004 8020 8252 8395 8908

ആറാം സമ്മാനം (500/-)

0003 0583 0921 1465 1994 2726 2864 2910 2997 3368 3868 3905 4138 4176 4340 4346 4408 4513 4564 4946 4982 5389 5468 5509 5898 5913 6121 6245 6273 6574 6929 7010 7303 7368 7392 7395 7501 7674 7904 8323 8386 8390 8539 8642 8681 8720 8742 8786 9028 9140 9365 9535

ഏഴാം സമ്മാനം (200/-)

0195 0230 0541 0579 0811 0832 0863 0887 1027 1135 1291 1370 1690 1909 2022 2964 3194 3308 3537 3615 3815 5132 5588 5722 5765 6284 6345 6364 6430 6536 6556 6659 6880 6890 7311 7794 7848 7977 7987 8108 8952 8970 8995 9474 9664

എട്ടാം സമ്മാനം (100/-)

0013 0026 0065 0089 0198 0273 0340 0381 0509 0572 0604 0696 0818 0856 0913 0915 0936 0945 1061 1075 1177 1274 1409 1576 1595 1633 1704 1829 1855 1923 1985 2087 2170 2245 2253 2496 2503 2613 2641 2812 2844 2944 3011 3072 3074 3222 3252 3309 3601 3635 3726 3788 3824 3864 3928 4053 4070 4091 4207 4265 4339 4360 4468 4522 4534 4541 4557 4829 4927 5051 5109 5171 5203 5213 5297 5451 5467 5484 5631 5649 5665 5845 5852 6016 6189 6301 6355 6506 6528 6570 6682 6696 6781 6820 7327 7407 7438 7439 7711 7756 7781 7882 7915 8202 8204 8213 8224 8241 8268 8567 8712 8749 8754 8761 8821 8851 9214 9326 9352 9441 9461 9469 9784 9794 9853 9893

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം. സമ്മാനാർഹമായ ടിക്കറ്റ് 30 ദിവസത്തിനകം സമർപ്പിക്കണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

Also Read- Winwin W-615, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി W-615 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആർക്ക്?

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിവസേന നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനം പ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

Also Read- Kerala Lottery Results, Nirmal Lottery NR 223 | നിർമൽ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ ആർക്കെന്നറിയാം

സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ഭാഗ്യക്കുറി ടിക്കറ്റ് വിൽപന. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
Published by: Rajesh V
First published: July 13, 2021, 3:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories