Kerala Lottery Result Today: Karunya Plus KN-540 ലോട്ടറിഫലം; 80 ലക്ഷത്തിന്റെ ഭാ​ഗ്യവാനോ ഭാ​ഗ്യവതിയോ?

Last Updated:

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 540 (Karunya Plus KN-540) ലോട്ടറി നറുക്കെടുപ്പ് ഫലം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.
ഇന്നത്തെ സമ്മാന വിവരങ്ങൾ ചുവടെ
ഒന്നാം സമ്മാനം: 80 ലക്ഷം
PF 689904
രണ്ടാം സമ്മാനം: 10 ലക്ഷം
PJ 988051
സമാശ്വാസ സമ്മാനം: 8000
PA 689904
PB 689904
PC 689904
PD 689904
PE 689904
PG 689904
PH 689904
PJ 689904
PK 689904
PL 689904
PM 689904
മൂന്നാം സമ്മാനം: 1 ലക്ഷം
PA 315471
PB 720210
PC 385131
advertisement
PD 408669
PE 452021
PF 440826
PG 450363
PH 995082
PJ 113579
PK 164735
PL 322521
PM 770460
നാലാം സമ്മാനം: 5000
0332 2497 2562 3644 3863 4016 4203 4256 4405 5116 5865 6037 6619 7095 7855 7890 8318 9444
അഞ്ചാം സമ്മാനം: 1000
2612 4719 4960 5622 1512 6005 8934 8834 0712 5547 4765 4071 0706 1857 0413 2359 0787 1832 6743 9022 0536 2180 6451 7287 7458 6598 8607 7525 4265 1298 5087 4950 9711 0253
advertisement
മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.
5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക. ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Result Today: Karunya Plus KN-540 ലോട്ടറിഫലം; 80 ലക്ഷത്തിന്റെ ഭാ​ഗ്യവാനോ ഭാ​ഗ്യവതിയോ?
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement