നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Karunya KR-491 Kerala Lottery Results Declared | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാൻ ആര്?

    Karunya KR-491 Kerala Lottery Results Declared | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാൻ ആര്?

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്

    Winwin W 605 Kerala Lottery Results

    Winwin W 605 Kerala Lottery Results

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-491 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് KU 241175 എന്ന നമ്പരിനാണ്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽവെച്ചു നടന്ന നറുക്കെടുപ്പിനുശേഷമാണ് ഫലം പുറത്തുവിട്ടത്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. കാരുണ്യ കെ ആർ 491 ലോട്ടറിയുടെ ടിക്കറ്റ് വാങ്ങിയ എല്ലാവർക്കും keralalottery.com ൽ ഫലം അറിയാനാകും.

      എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

      5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

      സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

      ഒന്നാം സമ്മാനം[80 Lakhs]

      KU 241175

      സമാശ്വാസ സമ്മാനം (8000)

      KN 241175 KO 241175 KP 241175 KR 241175 KS 241175 KT 241175 KV 241175 KW 241175 KX 241175 KY 241175 KZ 241175

      രണ്ടാം സമ്മാനം [5 Lakhs]

      KV 697831

      മൂന്നാം സമ്മാനം [1 Lakh]

      KN 464831
      KO 602476
      KP 276886
      KR 388962
      KS 242543
      KT 276011
      KU 823899
      KV 748654
      KW 471045
      KX 479933
      KY 249672
      KZ 225098

      നാലാം സമ്മാനം (5,000/-)

      0730 1358 2751 3319 3709 4166 4290 5790 6111 6329 6826 7942 8543 8905 9274 9332 9645 9695

      അഞ്ചാം സമ്മാനം (2,000/-)

      0719 1134 1599 5692 7277 7374 7463 8407 8719 9222

      ആറാം സമ്മാനം (1,000/-)

      0770 1819 2364 2908 4793 5509 5550 5903 6239 7385 8426 9031 9094 9343

      ഏഴാം സമ്മാനം (500/-)

      0014 0020 0132 0204 0353 0392 0485 0522 0621 0835 1030 1036 1040 1336 1374 1506 1847 2112 2314 2341 2413 2447 2524 2695 2742 2799 2840 2865 2887 2982 3024 3152 3169 3273 3315 3547 3594 3896 4034 4052 4098 4153 4254 4381 4499 5028 5244 5335 5413 5424 5847 6007 6202 6358 6367 6661 6984 7001 7163 7350 7586 7640 7684 7685 7818 7845 7953 8115 8178 8217 8247 8522 8708 9046 9234 9586 9840 9929

      എട്ടാം സമ്മാനം (100/-)

      0339 0521 0646 0657 0676 0775 0818 0838 1049 1090 1106 1139 1265 1402 1573 1844 1924 1947 2056 2315 2398 2406 2420 2674 2851 2976 3004 3023 3192 3216 3346 3363 3394 3398 3432 3518 3537 3546 3610 3735 3943 3952 4092 4152 4215 4445 4488 4596 4610 4630 4634 4690 4716 4764 4836 4993 5006 5139 5435 5436 5619 5639 5670 5719 5801 5818 5923 6014 6021 6059 6148 6217 6300 6419 6424 6445 6446 6472 6481 6597 6636 6694 6697 6755 6799 6847 6893 6929 7034 7224 7239 7243 7266 7365 7368 7561 7613 7693 7695 7737 7803 7938 8006 8132 8176 8248 8344 8524 8555 8568 8570 8748 8930 9120 9179 9180 9368 9564 9570 9611 9648 9722 9977 9987

      5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

      Also Read- Kerala Lottery Results Announced, Nirmal Lottery NR 215 | നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

      കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Anuraj GR
      First published:
      )}