Kerala Lottery Result|കാരുണ്യ KR-669 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം രൂപ ആർക്ക്?

Last Updated:

ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. ആയതിനാൽ ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണം.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ കെആർ-669 ഭാഗ്യക്കുറി നറുക്കെടുപ്പിൻ്റെ ഫലം ഓഗസ്റ്റ് 31 ശനിയാഴ്ച പ്രഖ്യാപിച്ചു. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷന് സമീപത്ത് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം ലഭിക്കുന്ന ഭാ​ഗ്യശാലിക്ക് 80 ലക്ഷം രൂപയാണ് ലഭിക്കുന്നത്.
രണ്ടും മൂന്നും സ്ഥാനങ്ങളിലെ വിജയികൾക്ക് യഥാക്രമം അഞ്ച് ലക്ഷം രൂപയും ഒരു ലക്ഷം രൂപയും ലഭിക്കും. ഉച്ചക്ക് മൂന്നുമണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്.
സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ
ഒന്നാം സമ്മാനം (80 ലക്ഷം)
KX 895595 (മൂവാറ്റുപ്പുഴ)
സമാശ്വാസ സമ്മാനം (Rs.8,000)
KN 895595
KO 895595
KP 895595
KR 895595
KS 895595
KT 895595
KU 895595
KV 895595
KW 895595
KY 895595
KZ 895595
രണ്ടാം സമ്മാനം (5 ലക്ഷം)
advertisement
KW 340556 (CHITTUR)
മൂന്നാം സമ്മാനം (1 ലക്ഷം)
KN 812518
KO 852790
KP 627070
KR 206259
KS 639130
KT 202005
KU 920169
KV 167276
KW 925063
KX 637710
KY 794759
KZ 197946
നാലാം സമ്മാനം (5,000)
0089 0293 1124 2922 3999 4155 4169 4661 5192 5551 5995 6551 6756 6797 7199 7954 8200 9878
അഞ്ചാം സമ്മാനം (2,000)
advertisement
0276 1393 2199 3748 5294 5872 7221 8131 8722 8785
ആറാം സമ്മാനം (1,000)
0412 1636 2100 4462 4846 5281 5564 5916 6586 7371 7702 9200 9682 9870
ഏഴാം സമ്മാനം (500)
എട്ടാം സമ്മാനം (100)
കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info -ൽ ഫലം ലഭ്യമാകും.  നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. ആയതിനാൽ ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണം. 5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000 ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണം.
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Result|കാരുണ്യ KR-669 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം രൂപ ആർക്ക്?
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement