Kerala Lottery Result, Nirmal NR 205 Result Announced | നിര്‍മല്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു; പുതുവർഷത്തെ ആദ്യ ഭാഗ്യവാൻ ആര്?
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിര്‍മ്മല്‍ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മല്‍ എന്‍ ആര്‍-205 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കേരള ഭാഗ്യക്കുറിയുടെ പുതുവർഷത്തിലെ ആദ്യ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിര്‍മ്മല്‍ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍
ഒന്നാം സമ്മാനം ([70 Lakhs])
NR 673025
സമാശ്വാസ സമ്മാനം (8000 രൂപ)
NN 673025 NO 673025 NP 673025 NS 673025 NT 673025 NU 673025 NV 673025 NW 673025 NX 673025 NY 673025 NZ 673025
advertisement
രണ്ടാം സമ്മാനം (10 ലക്ഷം)
NU 753005
മൂന്നാം സമ്മാനം (1 ലക്ഷം)
NN 820475 NO 171039 NP 757860 NR 552977 NS 106287 NT 742444 NU 800894 NV 203138 NW 679570 NX 450416 NY 305385 NZ 438262
നാലാം സമ്മാനം (5,000 രൂപ)
advertisement
0170, 0442, 0919, 1000, 2093, 2957, 4218, 4439, 5586, 6083, 6939, 7040, 7581, 7699, 8150, 8391, 9121, 9619
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 01, 2021 4:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Result, Nirmal NR 205 Result Announced | നിര്‍മല്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു; പുതുവർഷത്തെ ആദ്യ ഭാഗ്യവാൻ ആര്?