• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: Karunya KR 569 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today: Karunya KR 569 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

കാരുണ്യ ലോട്ടറിഫലം

കാരുണ്യ ലോട്ടറിഫലം

  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 569 (Karunya KR-569) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KS 194686  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KT 266008  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 ലക്ഷം]

KS 194686

സമാശ്വാസ സമ്മാനം (8000)

KN 194686 KO 194686
KP 194686 KR 194686
KT 194686 KU 194686
KV 194686 KW 194686
KX 194686 KY 194686 KZ 194686

രണ്ടാം സമ്മാനം [5 ലക്ഷം]

KT 266008

മൂന്നാം സമ്മാനം [1 ലക്ഷം]

KN 279798
KO 362135
KP 711505
KR 441814
KS 632642
KT 369752
KU 373683
KV 125073
KW 692431
KX 755257
KY 311823
KZ 844794

നാലാം സമ്മാനം [ 5,000/- ]

0040 0560 2060 2172 2592 2678 3672 3791 3798 4088 4276 4593 5920 6017 6153 7837 9342 9639

അഞ്ചാം സമ്മാനം [2,000/-]

1071 1216 1302 6785 7143 7271 8592 8629 9415 9661

ആറാം സമ്മാനം [1,000/-]

0143 0373 1941 2043 2218 3691 5983 6154 6328 6553 8032 8514 9033 9093

ഏഴാം സമ്മാനം [500/- ]

0528 0668 0685 0816 0869 0901 1020 1082 1086 1147 1241 1446 1459 1493 1540 1568 1588 2213 2344 2649 2746 2825 2890 3080 3227 3262 3320 3367 3426 3549 3649 3764 3794 3812 3835 3952 4106 4203 4438 4613 4785 5045 5069 5209 5230 5448 5646 6002 6033 6184 6201 6427 6745 6846 6926 7595 7713 8200 8293 8314 8337 8531 8674 8685 8690 8746 8768 8919 8949 8984 9051 9222 9305 9325 9343 9513 9577 9712 9966 9967

എട്ടാം സമ്മാനം [100/- ]

0028 0114 0201 0209 0385 0398 0403 0455 0502 0539 0632 0662 0694 0710 0714 0759 0933 0985 1006 1143 1273 1337 1352 1463 1695 1696 1783 1787 1855 1885 1888 1955 2065 2258 2350 2491 2516 2574 2913 3090 3118 3182 3193 3311 3338 3354 3366 3415 3628 3631 3845 3876 3920 4215 4245 4246 4397 4467 4569 4578 4645 4676 4795 4835 4905 4957 4999 5066 5176 5362 5479 5506 5792 5853 5875 6122 6424 6453 6563 6573 6584 6726 6878 6995 7018 7036 7037 7111 7254 7299 7349 7370 7487 7505 7514 7551 7780 7801 7963 7971 7992 8140 8481 8509 8575 8643 8809 8814 8916 9074 9140 9148 9175 9211 9330 9369 9402 9585 9690 9752 9801 9845 9955 9971

Also Read- Kerala Lottery Results: Nirmal NR-296 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാന്‍ ആര് ?


ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

Also Read- Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 439 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

Also Read- Kerala Lottery Result Today: Akshaya AK 568 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
Published by:Rajesh V
First published: