• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 439 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 439 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result Today 29.9.2022: കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 439 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PX 168155 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PU 302740 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)
PX 168155

സമാശ്വാസ സമ്മാനം- (8000 രൂപ വീതം)
PN 168155 PO 168155 PP 168155 PR 168155 PS 168155 PT 168155 PU 168155 PV 168155 PW 168155 PY 168155 PZ 168155
രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)
PU 302740



മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)
1) PN 155242
2) PO 303461
3) PP 398057
4) PR 159296
5) PS 350527
6) PT 273451
7) PU 634074
8) PV 312287
9) PW 758417
10) PX 762430
11) PY 478463
12) PZ 355199


നാലാം സമ്മാനം (5,000/-)
0157 0456 0680 0847 0902 1726 1747 1794 1908 4736 5118 5439 6042 6242 8338 8856 8863 9630

അഞ്ചാം സമ്മാനം (1,000/- )
0590 0801 1397 1749 1778 1824 1829 1832 1910 2053 2960 3002 3213 3797 4542 4682 4859 4878 5007 5531 5682 5823 6397 6416 6532 7424 7502 7713 7970 8734 8850 8962 8964 9177

ആറാം സമ്മാനം (500/-)
0030 0040 0165 0208 0262 0449 0515 0522 0546 0935 0983 1072 1162 1258 1373 1498 1739 1766 1839 1856 2309 2324 2371 2377 2530 2540 2726 2793 3419 3539 3551 3672 4516 4591 4634 4684 4843 4872 5091 5138 5146 5162 5373 5643 5773 5849 6174 6288 6445 6473 6945 7009 7037 7099 7111 7153 7165 7229 7446 7729 8081 8143 8159 8262 8290 8340 8549 8561 8658 8797 8867 9265 9344 9452 9503 9520 9672 9682 9928 9983

ഏഴാം സമ്മാനം (100/- )
0021 0228 0655 0656 0774 0777 0794 0837 1029 1069 1459 1533 1751 1789 1798 1919 2001 2607 2850 2883 2885 2911 3031 3225 3349 3414 3428 3532 3573 3660 3786 3791 3816 3833 4420 4518 4600 4664 4690 4727 5092 5213 5337 5353 5381 5513 5658 5822 6023 6253 6276 6417 6425 6428 6477 6564 6581 6810 7061 7121 7138 7195 7287 7314 7570 7634 7904 8096 8205 8214 8292 8559 8638 8723 8748 8777 8831 9103 9146 9245 9288 9360 9411 9484 9627 9699 9761 9798 9898


5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.


ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
Published by:Jayesh Krishnan
First published: