• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results: Nirmal NR-296 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാന്‍ ആര് ?

Kerala Lottery Results: Nirmal NR-296 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാന്‍ ആര് ?

Kerala Lottery Results Today 30.9.2022: 5000 രൂപയിൽ താഴെ തുക നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക ക്ലെയിം ചെയ്യാം

  • Share this:
കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) നിർമൽ NR-296 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കൊല്ലത്ത് വിറ്റ NG 145212 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 70 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. തൃശൂരില്‍ വിറ്റ NA 162820  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

  • സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍


ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

NG 145212

സമാശ്വാസ സമ്മാനങ്ങൾ (8000 രൂപ)
NA 145212  NB 145212

NC 145212  ND 145212

NE 145212  NF 145212

NH 145212 NJ 145212

NK 145212  NL 145212  NM 145212


രണ്ടാം സമ്മാനം (10,00,000 രൂപ)


NA 162820


മൂന്നാം സമ്മാനം (1,00,000 രൂപ)



NA 749687

NB 627579

NC 618961

ND 687515

NE 750967

NF 841794

NG 772443

NH 723589

NJ 833171

NK 614767

NL 634749

NM 420277



നാലാം സമ്മാനം (5,000 രൂപ)


0006  0512  0895  0897  1092  1571  2003  2365  4385  5421  5997  7369  7918  8021  8673  9031  9100  9327


അഞ്ചാം സമ്മാനം (1,000 രൂപ)


1036  1050  1273  1545  1551  1580  1782  1961  2523  2620  3225  3300  3685  3879  3922  4009  4199  4532  4695  4906  5011  5232  5887  5934  6474  6939  7766  8391  8623  8711  8774  8972  9406  9691  9734  9754


ആറാം സമ്മാനം (500 രൂപ)


0123  0280  0699  0771  0912  0997  1478  1533  1671  1731  1765  1965  2005  2161  2247  2256  2348  2443  2593  2762  2791  2799  3115  3376  3791  3844  4042  4207  4585  4733  4800  4848  4879  4916  5118  5164  5264  5274  5448  5596  5980  6126  6147  6202  6431  6632  6771  6845  6859  6886  6890  6966  7014  7063  7134  7153  7308  7616  7739  7740  7930  7959  7973  8056  8083  8093  8219  8276  8513  8725  8776  8921  9154  9277  9314  9376  9502  9738  9877


ഏഴാം സമ്മാനം (100 രൂപ)


0050  0202  0203  0205  0216  0332  0571  0640  0656  0687  0725  0774  0835  0901  0963  1021  1365  1560  1576  1706  1709  1815  1963  1980  2068  2079  2086  2146  2174  2206  2219  2251  2294  2491  2516  2557  2613  2855  2921  2983  3046  3403  3468  3527  3647  3746  3854  3886  4067  4138  4170  4202  4341  4436  4488  4506  4568  4939  4983  5110  5187  5255  5319  5348  5405  5419  5792  5924  5966  5999  6035  6059  6095  6319  6379  6669  6698  6816  7295  7306  7368  7655  7671  7704  7758  7764  7804  7892  7998  8015  8090  8109  8172  8222  8234  8474  8616  8622  8631  8662  8674  8766  8815  8819  8830  8857  8969  9146  9172  9239  9394  9473  9475  9487  9499  9626  9673  9674  9679  9715  9804  9871


ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

സമ്മാനത്തുക എങ്ങനെ ക്ലെയിം ചെയ്യാം?

ഭാഗ്യ നറുക്കെടുപ്പിലെ വിജയികൾ കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച കേരള ഭാഗ്യക്കുറി ഫലവുമായി വിജയിച്ച ടിക്കറ്റുകൾ ഒത്തുനോക്കി സ്ഥിരീകരിക്കണം.


പ്രസിദ്ധീകരിച്ച ഗസറ്റിൽ അവരുടെ ടിക്കറ്റ് നമ്പർ കണ്ടെത്തിയാൽ, 30 ദിവസത്തിനകം സമ്മാനം ക്ലെയിം ചെയ്യുന്നതിന് അവർ ടിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം.

5000 രൂപയിൽ താഴെ തുക നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക ക്ലെയിം ചെയ്യാം.

5,000 രൂപയിൽ കൂടുതലുള്ള തുക നേടിയവർ അവരുടെ തിരിച്ചറിയൽ രേഖകൾ സഹിതം ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ ക്ലെയിമിനായി ടിക്കറ്റ് സമർപ്പിക്കണം.
Published by:Arun krishna
First published: