• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 450 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 450 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Karunya Plus kn 450 Result 15.12.2022: കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

ലോട്ടറി

ലോട്ടറി

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ  കാരുണ്യ പ്ലസ് KN- 450 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PL 679285 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PJ 137294 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)
    PC 769974

    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)
    PA 769974 PB 769974 PD 769974 PE 769974 PF 769974 PG 769974 PH 769974 PJ 769974 PK 769974 PL 769974 PM 769974

    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)
    PE 819290

    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)
    1) PA 122080
    2) PB 466014
    3) PC 491787
    4) PD 267321
    5) PE 293858
    6) PF 605466
    7) PG 264917
    8) PH 700135
    9) PJ 148027
    10) PK 920837
    11) PL 741400
    12) PM 520301

    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

    നാലാം സമ്മാനം (5,000/-)
    0627 0664 1226 1545 2746 3016 3438 5500 6166 6255 6575 6666 7164 7988 8020 8136 9900 9951

    അഞ്ചാം സമ്മാനം (1,000/- )
    0136 0659 0945 1205 1578 1806 1927 2399 2979 3101 4450 4636 4962 5539 5759 5777 5860 5897 6254 6471 6560 6659 6935 7115 7282 7358 7685 7847 8256 8983 9138 9219 9658 9775

    ആറാം സമ്മാനം (500/-)
    0012 0277 0513 0590 0631 0768 0773 0797 0976 1038 1049 1078 1397 1567 1625 1771 1791 1807 1889 1919 2182 2294 2297 2676 2793 2923 3062 3094 3335 3432 3530 3996 4109 4194 4240 4301 4347 4731 4868 5041 5131 5449 5469 5885 5934 6329 6389 6418 6436 6534 6597 6964 7055 7069 7123 7139 7168 7232 7310 7380 7439 7516 7608 7761 7987 8036 8699 8796 8976 9008 9023 9084 9312 9354 9380 9419 9538 9633 9746 9926

    ഏഴാം സമ്മാനം (100/- )
    0144 0189 0243 0291 0414 0476 0616 0714 0948 0962 1075 1091 1136 1211 1222 1376 1423 1639 1775 1781 1888 1944 2009 2012 2047 2213 2261 2328 2330 2467 2479 2598 2798 2855 2928 2978 3050 3057 3319 3396 3410 3460 3526 3846 3974 4038 4330 4334 4470 4539 4674 4752 4798 4810 4982 5064 5209 5235 5547 5568 5792 5803 5882 5907 5914 5991 6021 6112 6135 6141 6163 6171 6314 6332 6337 6339 6442 6466 6470 6610 6611 6737 6858 6937 7098 7140 7184 7197 7217 7281 7283 7323 7390 7430 7507 7682 7699 7717 7778 7864 7986 8021 8139 8220 8230 8253 8355 8429 8535 8548 8555 8566 8608 8628 8635 8720 8982 9268 9275 9434 9580 9731 9796 9902 9910 9929

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Published by:Jayesh Krishnan
    First published: