• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: Karunya KR 585 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today: Karunya KR 585 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 585 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KV 704947  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KO 238071 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KV 704947

    സമാശ്വാസ സമ്മാനം (8000)

    KN 704947 KO 704947
    KP 704947 KR 704947
    KS 704947 KT 704947
    KU 704947 KW 704947
    KX 704947 KY 704947 KZ 704947

    രണ്ടാം സമ്മാനം [5 ലക്ഷം]

    KO 238071

    മൂന്നാം സമ്മാനം [1 ലക്ഷം]

    KN 540544
    KO 468013
    KP 854905
    KR 343411
    KS 753136
    KT 723271
    KU 235098
    KV 978186
    KW 237526
    KX 453520
    KY 423220
    KZ 569951

    നാലാം സമ്മാനം [ 5,000/- ]

    0383 0753 1250 1498 1811 2241 3849 4418 5778 6436 6497 6572 7517 7865 7947 8663 9375 9874

    അഞ്ചാം സമ്മാനം [2,000/-]

    1840 2020 3029 4209 4398 4902 5597 5621 7308 9267

    ആറാം സമ്മാനം [1,000/-]

    0213 0214 0537 1161 1914 2542 3136 3305 3510 3687 5489 7520 8929 9397

    ഏഴാം സമ്മാനം [500/- ]

    0394 0880 1262 1326 1363 1394 1480 1633 1736 1788 1793 1972 1983 2097 2412 2431 2496 2537 2631 2662 2804 2846 2911 2945 2950 3312 3701 4100 4135 4215 4329 4351 4373 4432 4685 4691 4692 4714 4861 5355 5526 5775 5980 5986 6031 6349 6479 6645 6799 6914 6971 6999 7260 7306 7400 7475 7676 7814 7937 8042 8355 8494 8504 8674 8750 8806 8810 8819 8902 8903 9169 9235 9565 9621 9720 9734 9861 9865 9872 9915

    എട്ടാം സമ്മാനം [100/- ]

    0005 0035 0103 0140 0187 0268 0535 0536 0739 0842 0883 0986 1019 1113 1293 1300 1342 1493 1683 1716 1780 1789 1841 1895 1900 1909 1919 1939 2083 2210 2222 2487 2499 2868 2918 3003 3098 3119 3131 3138 3277 3479 3515 3530 3698 3740 3821 3870 3897 4043 4201 4353 4385 4451 4590 4619 4634 4822 4952 5100 5240 5346 5363 5419 5459 5468 5549 5551 5645 5825 5833 5854 5960 6069 6233 6291 6568 6590 6653 6666 6667 6702 6707 6730 6741 6744 6857 6894 6983 6997 7171 7250 7258 7272 7283 7288 7393 7565 7871 7899 8168 8177 8236 8299 8325 8578 8695 8706 8724 8729 8781 8938 8977 9077 9098 9129 9487 9570 9628 9690 9737 9828 9892 9981

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Kerala Lottery Results Today: Nirmal NR-312 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    Also Read- കേന്ദ്ര ബജറ്റ് 2023: ആദായ നികുതി ഒഴിവാക്കൽ, ഡിഡക്ഷൻ, റിബേറ്റ് എന്നിവ തമ്മിലുള്ള വ്യത്യാസം എന്ത്?

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

    Published by:Rajesh V
    First published: