Kerala Lottery Results Today| ഒന്നാം സമ്മാനം 80 ലക്ഷം; കാരുണ്യ KR 624 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Last Updated:

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR 624 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത് KJ 732899 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. KK 800299 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് 3 മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍
ഒന്നാം സമ്മാനം [80 ലക്ഷം]
KJ 732899 (KOTTAYAM)
സമാശ്വാസ സമ്മാനം [8000 രൂപ]
advertisement
KA 732899
KB 732899
KC 732899
KD 732899
KE 732899
KF 732899
KG 732899
KH 732899
KK 732899
KL 732899
KM 732899
രണ്ടാം സമ്മാനം [5 ലക്ഷം]
KK 800299 (PATHANAMTHITTA)
മൂന്നാം സമ്മാനം [1 ലക്ഷം]
KA 475954
KB 999531
KC 495597
KD 278902
KE 645302
KF 909884
KG 665748
KH 198219
KJ 122738
KK 809886
advertisement
KL 141062
KM 649599
നാലാം സമ്മാനം [5,000 രൂപ]
0004 1941 2003 2107 2756 3152 5616 5898 6323 6567 6868 6925 7117 7898 7909 8444 8883 9428
അഞ്ചാം സമ്മാനം [2,000 രൂപ]
0831 1401 2655 3133 3362 6043 6974 7555 8783 9047
ആറാം സമ്മാനം [1,000 രൂപ]
3753 2116 4032 1384 3125 8889 3517 5916 1724 8561 9358 5253 3504 8201
advertisement
ഏഴാം സമ്മാനം [500 രൂപ]
0275 0292 0312 0320 0329 0366 0367 0435 0546 1234 1383 1704 1764 2017 2234 2282 2360 2430 2550 2558 2698 3109 3118 3423 3506 3523 3537 3552 3616 3665 3844 3917 4034 4155 4183 4219 4350 4585 4601 4824 4869 4893 4966 5186 5231 5277 5315 5341 5386 5603 5762 5864 5929 5943 6071 6210 6275 6576 6805 6826 7175 7566 7642 7694 7723 7798 7921 8246 8263 8302 8396 8560 9021 9336 9347 9448 9503 9708 9759 9809
advertisement
എട്ടാം സമ്മാനം[100 രൂപ‍]
0064 8163 7400 9960 3115 2599 1577 4987 0655 5866 3181 5883 9967 3987 8884 6449 5124 6603 3329 8713 6578 6698 7323 6532 9523 0243 8786 5858 7570 2960 8550 3886 5830 2240 5917 9943 0270 7311 4598 2458 7651 7608 9017 7749 1068 5284 1850 4117 7169 1573 7299 6677 4725 6346 6222 4521 3308 4715 9003 7222 0871 6352 2362 7334 2588 5178 7350 0433 2623 6076 3778 3950 4467 6036 7982 4950 6556 0851 9951 3217 1549 4679 1743 7059 3566 1473 2341 0189 7025 3746 9783 8793 1682 0222 2854 9056 5686 0885 4516 9202 1551 5755 6293 7845 8941 8629 3938 0373 7484 9317 5827 6317 6133 9090 0928 8275 6004 1903 7345 7228 9971 1744 2624 2322
advertisement
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Results Today| ഒന്നാം സമ്മാനം 80 ലക്ഷം; കാരുണ്യ KR 624 ലോട്ടറി ഫലം പ്രഖ്യാപിച്ചു
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement