Kerala Lottery Result Today| Akshaya AK-670 ലോട്ടറി ഫലം; 70 ലക്ഷം സ്വന്തമാക്കിയ ഭാഗ്യശാലി ആരാണ്?

Last Updated:

സംസ്ഥാനത്ത് 7 ദിവസം 7 വ്യത്യസ്ത ലോട്ടറികളാണ് നറുക്കെടുക്കുക.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കീഴിലുള്ള അക്ഷയ Akshaya AK-669 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ ​ബേക്കറി ജംഗ്ഷന് സമീപമുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. സംസ്ഥാനത്ത് 7 ദിവസം 7 വ്യത്യസ്ത ലോട്ടറികളാണ് നറുക്കെടുക്കുക. അതിൽ എല്ലാ ഞായറാഴ്ച്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് അക്ഷയ. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷവും ആണ്.
മൂന്നാം സമ്മാനം നേടുന്നവർക്ക് ‌1 ലക്ഷം രൂപയാണ് സമ്മാനത്തുക. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലും ഫലം ലഭ്യമാകും.
സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ
ഒന്നാം സമ്മാനം: 70 ലക്ഷം
AV 681579 (NEYYATTINKARA)
സമാശ്വാസ സമ്മാനം : (8000 രൂപ)
AN 681579 AO 681579
AP 681579 AR 681579
advertisement
AS 681579 AT 681579
AU 681579 AW 681579
AX 681579 AY 681579
AZ 681579
രണ്ടാം സമ്മാനം: 5 ലക്ഷം
AY 109468 (NEYYATTINKARA)
മൂന്നാം സമ്മാനം (1 ലക്ഷം)
AN 349488
AO 357040
AP 709705
AR 164901
AS 868450
AT 391883
AU 241621
AV 208873
AW 993057
AX 496561
AY 393644
AZ 238246
നാലാം സമ്മാനം (5000 രൂപ)
1593 1710 1729 2128 2368 2609 3126 3147 4596 5333 5947 6074 6974 8036 8905 9293 9589 9999
advertisement
അഞ്ചാം സമ്മാനം (2000 രൂപ)
0057 0945 1183 2498 3688 4336 4601
ആറാം സമ്മാനം (1000 രൂപ)
0242 0492 0529 0999 1888 1963 2307 2728 4826 5800 6014 6114 6339 6979 7485 7605 8015 8179 8221 8313 8497 8525 9233 9757 9860 9966
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Result Today| Akshaya AK-670 ലോട്ടറി ഫലം; 70 ലക്ഷം സ്വന്തമാക്കിയ ഭാഗ്യശാലി ആരാണ്?
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement