advertisement

Kerala Lottery Result Today: Sthree Sakthi SS-367 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Last Updated:

നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനശാലയിൽ നിന്നും തുക കരസ്ഥമാക്കാം

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-367 (Sthree Sakthi SS-367) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്.
SG 667585 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SG 708811 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നാലുമണിയോടെ ഫലത്തിന്റെ പൂർണരൂപം ലഭ്യമാകും.
എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ
ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
advertisement
SG 667585 (KOLLAM)
Agent Name: A M HUSSAIN
Agency No: Q 849
സമാശ്വാസ സമ്മാനം (8000 രൂപ)
SA 667585
SB 667585
SC 667585
SD 667585
SE 667585
SF 667585
SH 667585
SJ 667585
SK 667585
SL 667585
SM 667585
രണ്ടാം സമ്മാനം (10 ലക്ഷം രൂപ)
SG 708811 (PATTAMBI)
Agent Name: NOUSHAD K
advertisement
Agency No: P 6114
മൂന്നാം സമ്മാനം (5,000/-)
0423  1101  1698  3105  3619  3803  4017  4243  4308  5186  5258  5598  5655  7693  8066  9167  9245  9303
നാലാം സമ്മാനം (2,000/-)
0804  3305  4621  6261  6636  6825  6871  8780  9548  9847
അഞ്ചാം സമ്മാനം (1,000/-)
0310  0411  1176  1342  1519  1984  3505  4049  4167  4513  5469  6250  6397  7216  8029  8494  8539  8574  9014  9231
advertisement
ആറാം സമ്മാനം (500/-)
0082  0218  0414  0620  1054  1072  1228  1357  1680  1785  2018  2071  2168  2762  2912  3041  3402  3407  3425  3898  3902  4019  4328  4550  4618  4748  5121  5139  5155  5406  5429  5719  6030  6215  6302  6454  6874  7198  7589  7633  7749  7769  7820  7822  8156  8555  8971  9138  9704  9728  9833  9881
advertisement
ഏഴാം സമ്മാനം (200/-)
0156  0228  0608  0701  0705  0868  0881  0959  1052  1256  1456  1520  1626  1676  2463  2593  2721  3427  3758  4011  4330  4611  4722  4999  5083  5327  5359  6196  6242  6264  6295  6820  6990  7352  7487  7491  7576  8196  8241  8510  8786  8999  9045  9342  9762
എട്ടാം സമ്മാനം (100/-)
0096  0274  0282  0409  0531  0663  0890  1087  1146  1157  1182  1305  1375  1421  1610  1761  1875  1904  1913  1943  1959  2010  2013  2015  2052  2207  2277  2322  2452  2478  2506  2850  3006  3035  3061  3097  3362  3409  3477  3559  3655  3668  3710  3718  3908  3980  4120  4250  4482  4488  4510  4564  4645  4846  5067  5320  5364  5392  5423  5473  5601  5628  5692  5847  5916  5924  5936  5994  5999  6236  6245  6265  6272  6288  6334  6371  6412  6583  6613  6638  6685  6813  6829  6852  6929  6939  7080  7110  7135  7206  7249  7283  7286  7593  7653  7794  7817  7893  7911  7989  8022  8026  8111  8397  8540  8593  8729  8980  9049  9063  9265  9300  9388  9518  9597  9676  9689  9727  9751  9754  9755  9825  9902  9908  9959
advertisement
നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനശാലയിൽ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.
ആഴ്ചയില്‍ 7 ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
advertisement
സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Result Today: Sthree Sakthi SS-367 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോട്ടയത്തിനും ചെങ്ങന്നൂരിനും ഇടയിൽ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോട്ടയത്തിനും ചെങ്ങന്നൂരിനും ഇടയിൽ ഗതാഗത നിയന്ത്രണം
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഏപ്രിൽ 4ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

  • ചങ്ങനാശ്ശേരി മുതൽ തിരുവല്ല വരെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെ എം സി റോഡിൽ ട്രാഫിക് നിയന്ത്രണം

  • വാഹനങ്ങൾക്കായി വിവിധ വഴിതിരിപ്പുകളും, നഗരപ്രവേശനവും, പോലീസ് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്

View All
advertisement