Kerala Lottery Results Today: അക്ഷയ AK-650 ലോട്ടറി ഫലം പുറത്ത്; ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്?

Last Updated:

അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ അക്ഷയ AK-650 (Akshaya Lottery Result)  ലോട്ടറി ഫലം പ്രഖ്യാപിച്ചു. AV 499424 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 70 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. AW 203537 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് 3 മണിയോടെ തിരുവനന്തപുരം ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. 40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.
നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും. 5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍
ഒന്നാം സമ്മാനം [70 ലക്ഷം]
AV 499424 (KARUNAGAPPALLY)
advertisement
Agent Name: SABEER A
Agency No.: Q 2245
സമാശ്വാസ സമ്മാനം (8000 രൂപ)
AN 499424 AO 499424
AP 499424 AR 499424
AS 499424 AT 499424
AU 499424 AW 499424
AX 499424 AY 499424 AZ 499424
രണ്ടാം സമ്മാനം (5 ലക്ഷം)
AW 203537 (PATHANAMTHITTA)
Agent Name: SREENIVASAN M
Agency No.: H 723
മൂന്നാം സമ്മാനം (1 ലക്ഷം)
AN 485237
advertisement
AO 423926
AP 612488
AR 370592
AS 836328
AT 211427
AU 109122
AV 913058
AW 390284
AX 604779
AY 810541
AZ 224574
നാലാം സമ്മാനം (5000 രൂപ)
0380 0691 1434 1501 1874 2829 3555 4215 5049 5777 6668 6767 7067 7298 8005 8019 8500 9207
അഞ്ചാം സമ്മാനം (2000 രൂപ)
2425 2527 3905 5099 6620 7119 7306
advertisement
ആറാം സമ്മാനം (1000 രൂപ)
0125 0526 0945 1014 1513 1563 1693 1858 1923 2281 3698 4234 4353 6153 6261 6943 7045 7192 7330 7476 7595 7928 7957 8237 9677 9941
ഏഴാം സമ്മാനം (500 രൂപ)
0266 0471 0677 0739 0781 0896 1562 1711 2129 2220 2246 2686 2820 2870 3021 3141 3186 3201 3206 3370 3393 3509 3805 3861 3961 4050 4063 4166 4302 4318 4335 4469 4572 4693 4844 4959 5088 5092 5321 5341 5387 5716 5941 6005 6127 6130 6234 6303 6481 6598 6641 6832 6841 6901 6967 6992 7432 7870 8349 8766 8821 8848 9264 9350 9503 9715 9816 9840 9905 9910 9939 9990
advertisement
എട്ടാം സമ്മാനം (100 രൂപ‍)
8911  0684  8461  5572  7347  9072  6727  4918  0637  4638  0866  2091  1560  1372  3340  7109  0242  8142  4033  0422  1441  7498  8671  5335  1010  7384  0563  2205  5000  3361  6281  2181  2816  0649  7442  7855  6140  7678  9212  4162  4689  2321  5191  9974  8444  5160  8566  0164  9356  8639  3727  4767  6914  9555  1990  5045  1027  3708  4158  7245  0377  8254  9066  2180  5305  3570  9077  2630  6252  2986  6300  0832  6178  9992  3050  8279  6106  7531  7225  8889  9080  9696  2077  6292  0099  3678  8050  9247  9370  2025  9057  4491  3285  1935  2547  1573  2873  6458  2018  2550  0664  7271  4566  7230  4147  5389  9365  1693  2596  1487  4717  2307  1578  6820  3964  8782  2137  7248  9496  1518  3469  8957  1746  1366
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Results Today: അക്ഷയ AK-650 ലോട്ടറി ഫലം പുറത്ത്; ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്?
Next Article
advertisement
Gold Price Today| ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
  • സ്വർണവില ചരിത്രത്തിലാദ്യമായി പവന് 90,000 രൂപ കടന്നു, ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചത്.

  • 2025 ഒക്ടോബർ 8ന് സ്വർണവില 4000 ഡോളർ മറികടന്ന് 4015 ഡോളറിലെത്തി.

  • സ്വർണത്തിന് 3% ജിഎസ്ടിയും, 5% പണിക്കൂലിയും, ഹോൾമാർക്ക് ചാർജും ചേർത്ത് ഒരു പവൻ വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപ.

View All
advertisement