തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF36 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FR 178704 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FR 206431 എന്ന ടിക്കറ്റ് കരസ്ഥമാക്കി.
ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.
ഒന്നാം സമ്മാനം (1 കോടി)
FR 178704
സമാശ്വാസ സമ്മാനം – 8,000 രൂപ
0645 0785 0791 1850 1873 2614 3028 3388 3639 4106 4229 5369 5531 6002 6021 6410 6480 7341 7611 8807 9075 9125 9572
ഏഴാം സമ്മാനം (100 രൂപ)
0009 0048 0231 0283 0304 0341 0403 0406 0416 0445 0475 0841 0923 1082 1205 1278 1422 1558 1569 1811 1882 2221 2251 2597 2664 2665 2725 2957 2961 3040 3107 3155 3369 3394 3478 3496 3524 3588 3765 3820 3847 4000 4057 4125 4165 4265 4271 4272 4301 4331 4412 4487 4612 4621 4775 4815 4837 4843 4929 4930 4944 5032 5061 5210 5263 5319 5363 5537 5551 5566 5756 5832 5903 5924 6228 6310 6364 6386 6399 6446 6450 6513 6522 6763 6828 6861 7064 7097 7158 7161 7194 7263 7281 7327 7390 7421 7476 7511 7710 7758 7815 7874 7887 7888 7989 8004 8075 8103 8127 8319 8372 8419 8634 8641 8660 8728 8736 8755 8805 8917 9042 9399 9411 9676 9678 9905
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.