advertisement

Kerala Lottery Result Today LIVE: Fifty Fifty FF-105 ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ച ഭാഗ്യവാനാര്? ലോട്ടറി ഫലം

Last Updated:

Kerala Lottery Result Today LIVE: ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം

Kerala Lottery Result Today LIVE: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി (Fifty-Fifty Lottery) FF-105 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിക്കുന്നു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FB 338038 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.  രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ  FK 118933 എന്ന ടിക്കറ്റ് കരസ്ഥമാക്കി.
ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
നറുക്കെടുപ്പിൽ വിജയിച്ച ടിക്കറ്റുകളുടെ വിവരം ചുവടെ:
ഒന്നാം സമ്മാനം (1 കോടി)
FB 338038
advertisement
സമാശ്വാസ സമ്മാനം – 8,000 രൂപ
FA 338038 FC 338038
FD 338038 FE 338038
FF 338038 FG 338038
FH 338038 FJ 338038
FK 338038 FL 338038 FM 338038
രണ്ടാം സമ്മാനം (10 ലക്ഷം)
FK 118933
മൂന്നാം സമ്മാനം (5,000 രൂപ)
0202 0834 1242 1309 1396 1603 2269 3231 3460 3924 4183 4192 4812 6209 6353 6954 7219 7587 8095 8648 8929 9050 9558
advertisement
നാലാം സമ്മാനം (2,000 രൂപ)
3042 3469 3489 4612 5033 5505 5573 7538 8807 8870 9490 9970
അഞ്ചാം സമ്മാനം (1,000 രൂപ) 
0254 1227 2120 2793 3101 4250 5085 5257 5355 5661 5816 6009 6347 6522 7119 7591 7844 7989 8469 8649 9420 9667 9736 9915
ആറാം സമ്മാനം (500 രൂപ)
0346 0353 0389 0452 0487 0489 0497 0934 0979 1006 1449 1491 1560 1636 1899 1914 2166 2378 2410 2471 2581 2623 2659 2871 3011 3045 3202 3209 3443 3488 3513 3545 3567 3819 4185 4227 4254 4312 4489 4492 4570 4654 4657 4659 4669 4704 4936 4953 5110 5129 5152 5231 5342 5397 5428 5501 5526 5780 5819 5945 5993 6040 6190 6324 6339 6357 6895 6912 7075 7155 7266 7330 7505 7512 7563 7790 7835 7944 8220 8413 8540 8551 8675 8784 8931 8957 9043 9073 9120 9195 9315 9357 9615 9790 9796 9982
advertisement
ഏഴാം സമ്മാനം (100 രൂപ)
0085  0183  0327  0387  0512  0683  0692  0697  0858  0926  0971  1108  1114  1219  1226  1253  1442  1535  1557  1708  1738  1768  1775  2110  2135  2299  2302  2553  2626  2646  2658  2692  2827  2901  2913  2920  2937  2950  2988  3134  3145  3193  3319  3335  3553  3904  3963  4069  4148  4171  4330  4393  4413  4477  4549  4708  4741  4830  4839  4872  4875  4946  4963  5051  5106  5125  5189  5264  5640  5755  5852  5879  6042  6162  6191  6196  6408  6421  6563  6575  6631  6657  6674  6706  6734  6781  6804  7171  7195  7597  7670  7676  7951  8034  8046  8067  8099  8168  8517  8556  8590  8629  8828  8886  8946  8951  9170  9193  9236  9239  9294  9329  9346  9395  9424  9456  9614  9622  9704  9871  9880  9882  9886  9895  9907  9984
advertisement
കോവിഡ് കാലത്ത് ഡയറക്ടറേറ്റ് ഓഫ് കേരള സ്റ്റേറ്റ് ലോട്ടറി പിൻവലിച്ച പഴയ പൗർണമി ടിക്കറ്റിന് പകരമാണ് ഫിഫ്റ്റി- ഫിഫ്റ്റി. പൗർണമിക്ക് പകരം ആരംഭിച്ച ഭാഗ്യമിത്ര ടിക്കറ്റ് പോലും 2021 അവസാനത്തോടെ നിർത്തലാക്കി.
പ്രസിദ്ധീകരിച്ച ഫലങ്ങളുമായി അവരുടെ വിജയിച്ച നമ്പറുകൾ പൊരുത്തപ്പെടുത്തിയ ശേഷം, വിജയിച്ച ടിക്കറ്റ് ഉടമകൾ അവരുടെ ലോട്ടറി ടിക്കറ്റുകൾ കേരള ലോട്ടറി ഓഫീസിൽ സമർപ്പിക്കണം. ലോട്ടറി ടിക്കറ്റിനൊപ്പം, സ്ഥിരീകരണ പ്രക്രിയയ്ക്കായി സാധുവായ തിരിച്ചറിയൽ രേഖയും ഓഫീസിൽ സമർപ്പിക്കേണ്ടതുണ്ട്.
ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കണം. 5,000 രൂപയിൽ കൂടുതൽ തുക നേടുന്നവർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓഫീസിൽ എത്തണം. സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ വിജയിച്ചവർക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക എളുപ്പത്തിൽ ക്ലെയിം ചെയ്യാം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Result Today LIVE: Fifty Fifty FF-105 ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ച ഭാഗ്യവാനാര്? ലോട്ടറി ഫലം
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement