നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • WinWin W-636, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-636 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

    WinWin W-636, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-636 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

    വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 636 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WD 603246 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WA 840645 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

      സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

      ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
      WD 603246

      സമാശ്വാസ സമ്മാനം (8,000/-)
      WA 603246 WB 603246 WC 603246 WE 603246 WF 603246 WG 603246 WH 603246 WJ 603246 WK 603246 WL 603246 WM 603246

      രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
      WA 840645

      മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
      1) WA 174777
      2) WB 750080
      3) WC 390511
      4) WD 705235
      5) WE 485025
      6) WF 119612
      7) WG 612233
      8) WH 625510
      9) WJ 339729
      10) WK 601656
      11) WL 683620
      12) WM 608828

      നാലാം സമ്മാനം (5,000/-)
      0582  0768  0773  1114  1825  1933  2689  2754  3038  3436  3453  4678  4791  5313  6793  7124  7475  9775

      അഞ്ചാം സമ്മാനം (2,000/-)
      0037  0042  0545  1570  2955  7372  7696  8030  8989  9160

      ആറാം സമ്മാനം (1,000/-)
      1414  1556  1711  2134  3028  3204  3566  3769  3915  5375  5614  7971  8120  9048

      ഏഴാം സമ്മാനം (Rs.500/- )
      0066  0094  0156  0218  0224  0260  0270  0274  0281  0476  0543  0754  1148  1195  1256  1469  1511  1576  1579  1820  2246  2291  2391  2621  2677  2800  2892  3068  3091  3364  3790  3823  3896  4029  4187  4409  4587  4604  4739  4777  5027  5109  5118  5225  5318  5361  5572  5634  5920  6074  6642  6675  7215  7292  7401  7439  7747  7800  7894  7948  8088  8214  8291  8397  8412  8424  8594  8738  8912  9016  9036  9145  9202  9258  9264  9509  9556  9610  9622  9634  9674  9766

      എട്ടാം സമ്മാനം (100/-)
      0045  0080  0179  0219  0286  0400  0497  0549  0566  0608  0718  0749  0764  0952  0972  1186  1204  1294  1315  1356  1359  1363  1434  1455  1471  1536  1675  1755  1786  1947  1959  1968  2131  2284  2294  2313  2348  2473  2694  2760  2817  2931  3321  3394  3424  3502  3678  3722  3779  3825  3835  3899  3991  4036  4114  4135  4212  4213  4243  4396  4429  4725  4750  4935  4970  5023  5066  5093  5157  5270  5315  5456  5469  5591  5627  5760  5963  5988  6097  6244  6248  6373  6420  6505  6547  6584  6619  6634  6852  6894  6895  6989  7019  7179  7207  7335  7360  7560  7597  7732  7733  7830  7842  8182  8319  8340  8375  8503  8611  8690  8711  8838  8840  9098  9179  9259  9286  9330  9495  9617  9636  9701  9710  9861  9988

      5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
      കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Jayesh Krishnan
      First published:
      )}