Kerala Lottery Results Announced, Nirmal Lottery NR 202 | നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
- Published by:user_49
Last Updated:
എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ - 201 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ NA 613424 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.
എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.
advertisement
വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം. സമ്മാനാർഹമായ ടിക്കറ്റ് 30 ദിവസത്തിനകം സമർപ്പിക്കണം. 5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
ഒന്നാം സമ്മാനം [70 Lakhs]
NA 613424
സമാശ്വാസ സമ്മാനം (8,000/-)
NB 613424 NC 613424
ND 613424 NE 613424
advertisement
NF 613424 NG 613424
NH 613424 NJ 613424
NK 613424 NL 613424 NM 613424
രണ്ടാം സമ്മാനം [10 Lakhs]
ND 636029
മൂന്നാം സമ്മാനം [1 Lakh]
NA 189484
NB 382971
NC 241976
ND 620418
NE 432632
NF 826570
NG 263988
NH 157291
NJ 355861
താഴെ കാണുന്ന നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്
advertisement
നാലാം സമ്മാനം (5,000/-)
0443 0999 1345 1771 2150 2165 2892 2988 6164 7661 7893 8477 8863 9070 9418 9869 9879 9987
അഞ്ചാം സമ്മാനം (1,000/-)
0607 0930 1289 1427 2219 2284 2322 2555 4306 4841 5329 5355 5374 5941 5951 6543 6620 7164 7416 7491 7740 8035 8168 8684 8828 9161 9278 9486 9894 9924
advertisement
ആറാം സമ്മാനം (500/-)
0020 0043 0146 0176 0323 0348 0428 0499 0625 0647 0742 1081 1304 1355 1651 1728 1988 2059 2070 2345 2554 2569 2729 2973 2976 3167 3323 3432 3633 3740 3819 3880 3967 4146 4190 4511 4799 5062 5220 5369 5408 5452 5506 5670 6023 6238 6309 6409 6507 6583 6590 7016 7120 7424 7583 7863 7885 7897 8064 8092 8286 8798 8928 8992 9317 9354 9386 9540 9804 9967
advertisement
ഏഴാം സമ്മാനം(100/-)
3470 3668 7568 8857 2820 8432 6692 0525 2320 0869 0908 8133 8212 9775 7448 8890 5216 4177 9920 1086 4172 0822 8193 9572 4189 8799 0790 6772 2607 3162 1512 8609 0313 9422 3865 6394 4035 2994 5895 5070 3867 6797 4091 9119 7576 8954 6608 1849 6599 2500 7739 0847 3662 8956 3217 2609 1875 5620 9632 9377 6877 3608 0209 3033 1601 6567 9144 4589 9332 3923 9404 8364 9615 8329
advertisement
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൌകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സ്ത്രീ ശക്തി SS-239 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്നലെ പ്രഖ്യാപിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. ഡിസംബര്‍ എട്ടിന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിനെ തുടർന്നാണ് നറുക്കെടുപ്പ് മാറ്റിയത്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 11, 2020 3:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Results Announced, Nirmal Lottery NR 202 | നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ