HOME » NEWS » Money »

Kerala Lottery Sthree Sakthi SS 239 | സ്ത്രീ ശക്തി SS-239 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

ഡിസംബര്‍ എട്ടിന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: December 10, 2020, 3:57 PM IST
Kerala Lottery Sthree Sakthi SS 239 | സ്ത്രീ ശക്തി SS-239 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
പ്രതീകാത്മക ചിത്രം
  • Share this:


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ  സ്ത്രീ ശക്തി SS-239 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. ഡിസംബര്‍ എട്ടിന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിനെ തുടർന്നാണ് നറുക്കെടുപ്പ് മാറ്റിയത്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.

Also Read അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

സമ്മാനാര്‍ഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (75 Lakhs)

SM 864192

സമാശ്വാസ സമ്മാനം (8000)

SA 864192 SB 864192 SC 864192 SD 864192 SE 864192 SF 864192 SG 864192 SH 864192 SJ 864192 SK 864192 SL 864192

രണ്ടാം സമ്മാനം (10 Lakhs)

SJ 487577

മൂന്നാം സമ്മാനം (5,000/-)

2116 2758 3725 4068 4216 4256 4793 4910 4983 6500 6663 7089 7105 7251 7804 9067 9149 9927

നാലാം സമ്മാനം (2,000/-)

0367 2380 3127 3219 5425 6843 8614 8761 8930 9809

അഞ്ചാം സമ്മാനം (1,000/-)

0767 1337 2295 2416 3177 3538 3612 3669 3737 4075 5141 5511 5724 5989 6390 7018 8661 9675

ആറാം സമ്മാനം (500/-)

0142 0414 0664 0799 0810 1134 1182 1321 1826 1926 2102 2318 2372 2375 3278 3293 3573 4408 4447 4961 5026 5111 5163 5998 6213 6826 6981 7398 7560 7631 7701 8022 8142 8407 8479 8914 9073 9097 9202 9207 9279 9411 9453 9584 9611 9724 9755 9761



Published by: Aneesh Anirudhan
First published: December 10, 2020, 3:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories