advertisement

Fuel Price | ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു; ഇന്നത്തെ പെട്രോൾ ഡീസൽ നിരക്ക്

Last Updated:

സംസ്ഥാനത്തെ ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: മാസങ്ങളായി സംസ്ഥാനത്തെ ഇന്ധന വിലയിൽ  മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ, ഒരു ലിറ്റർ പെട്രോളിന്റെ വില 109.71 രൂപയും ഡീസലിന്റെ വില 97.20 രൂപയുമാണ്. കൊച്ചി നഗരത്തിൽ, ഒരു ലിറ്റർ പെട്രോളിന്റെ നിരക്ക് 107.77 രൂപയും ഡീസലിന്റെ നിരക്ക് 96.69 രൂപയുമാണ്. കോഴിക്കോട് നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 108.28 രൂപയും ഡീസലിന്റെ വില 97.20 രൂപയുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇന്ധന വിലയിൽ കാര്യമായ മാറ്റങ്ങളൊന്നും  രേഖപ്പെടുത്തിയിട്ടില്ല.  ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 96.72 രൂപയും ഡീസൽ ഒരു ലിറ്ററിന്റെ വില 89.62 രൂപ നിരക്കിലും തുടരുന്നു.
മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ നിരക്ക് 106.31 രൂപയും ഒരു ലിറ്റർ ഡീസലിന്റെ നിരക്ക് 94.27 രൂപയിലും തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 109.71 രൂപയും ഡീസലിന്റെ വില 97.20 രൂപയുമാണ്.
രാജ്യത്തെ വിവിധ നഗരങ്ങളിലെ ഇന്ധന നിരക്ക് ചുവടെ:
advertisement
ഡൽഹി: പെട്രോൾ ലിറ്ററിന് 96.72 രൂപ ഡീസൽ ലിറ്ററിന് 89.62 രൂപ
ചെന്നൈ: പെട്രോൾ ലിറ്ററിന് 102.73 രൂപ ഡീസൽ ലിറ്ററിന് 94.33 രൂപ
കൊൽക്കത്ത: പെട്രോൾ ലിറ്ററിന് 106.03 രൂപ ഡീസൽ ലിറ്ററിന് 92.76 രൂപ
മുംബൈ: പെട്രോൾ ലിറ്ററിന് 106.31 രൂപ ഡീസൽ ലിറ്ററിന് 94.27 രൂപ
ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപ ഡീസൽ ലിറ്ററിന് 87.89 രൂപ
ലഖ്‌നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപ ഡീസൽ ലിറ്ററിന് 89.76 രൂപ
advertisement
ഭോപ്പാൽ: പെട്രോൾ ലിറ്ററിന് 108.65 രൂപ ഡീസൽ ലിറ്ററിന് 93.90 രൂപ
ഗാന്ധിനഗർ: പെട്രോൾ ലിറ്ററിന് 96.63 രൂപ ഡീസൽ ലിറ്ററിന് 92.38 രൂപ
ഹൈദരാബാദ്: പെട്രോൾ ലിറ്ററിന് 109.66 രൂപ ഡീസൽ ലിറ്ററിന് 97.82 രൂപ
തിരുവനന്തപുരം: പെട്രോൾ ലിറ്ററിന് 109.73 രൂപ ഡീസൽ: ലിറ്ററിന് 97.20 രൂപ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Fuel Price | ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു; ഇന്നത്തെ പെട്രോൾ ഡീസൽ നിരക്ക്
Next Article
advertisement
യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിനു ശ്രമിച്ച 3 യുവാക്കളെ മലയാളി വെടിവെച്ച് വീഴ്ത്തി; ഒരാൾ മരിച്ചു
യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിനു ശ്രമിച്ച 3 യുവാക്കളെ മലയാളി വെടിവെച്ച് വീഴ്ത്തി; ഒരാൾ മരിച്ചു
  • മഹാരാഷ്ട്ര താനെയിലെ മുബ്രയിൽ യുവതിയെ ശല്യം ചെയ്ത 3 യുവാക്കളെ മലയാളി വെടിവെച്ചു, ഒരാൾ മരിച്ചു

  • വെടിവെച്ച ജയൻ ശിവാനന്ദൻ നായർ കരസേനയിൽ സൈനികനായിരുന്നുവെന്നും പോലീസ് അറസ്റ്റ് ചെയ്തു

  • അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു, മരിച്ച അക്ബർ അബ്ദുൾ ഷെയ്ഖ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

View All
advertisement