advertisement

Fuel price | പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു; ഇന്നത്തെ നിരക്കുകൾ

Last Updated:

ഡൽഹി നഗരത്തിലെ ഇന്ധന വിലയിലും മാറ്റമൊന്നുമില്ല.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന വിലയിൽ  മാറ്റമില്ലാതെ തുടരുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇന്ധന വിലയിൽ കാര്യമായ മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 109.71 രൂപയും ഡീസലിന്റെ വില 97.20 രൂപയുമാണ്. കൊച്ചി നഗരത്തിൽ, ഒരു ലിറ്റർ പെട്രോളിന്റെ നിരക്ക് 107.77 രൂപയും ഡീസലിന്റെ നിരക്ക് 96.69 രൂപയുമാണ്. കോഴിക്കോട് നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 108.28 രൂപയും ഡീസലിന്റെ വില 97.20 രൂപയുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ നിരക്ക് 106.31 രൂപയും ഒരു ലിറ്റർ ഡീസലിന്റെ നിരക്ക് 94.27 രൂപയിലും തുടരുന്നു. ദേശീയ തലസ്ഥാനമായ ഡൽഹി നഗരത്തിലെ ഇന്ധന വിലയിലും മാറ്റമൊന്നുമില്ല. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 96.72 രൂപയും ഡീസൽ ഒരു ലിറ്ററിന്റെ വില 89.62 രൂപ നിരക്കിലും തുടരുന്നു.
രാജ്യത്തെ വിവിധ നഗരങ്ങളിലെ ഇന്ധന നിരക്ക് ചുവടെ:
ഡൽഹി: പെട്രോൾ ലിറ്ററിന് 96.72 രൂപ ഡീസൽ ലിറ്ററിന് 89.62 രൂപ
advertisement
ചെന്നൈ: പെട്രോൾ ലിറ്ററിന് 102.73 രൂപ ഡീസൽ ലിറ്ററിന് 94.33 രൂപ
കൊൽക്കത്ത: പെട്രോൾ ലിറ്ററിന് 106.03 രൂപ ഡീസൽ ലിറ്ററിന് 92.76 രൂപ
മുംബൈ: പെട്രോൾ ലിറ്ററിന് 106.31 രൂപ ഡീസൽ ലിറ്ററിന് 94.27 രൂപ
ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപ ഡീസൽ ലിറ്ററിന് 87.89 രൂപ
ലഖ്‌നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപ ഡീസൽ ലിറ്ററിന് 89.76 രൂപ
ഭോപ്പാൽ: പെട്രോൾ ലിറ്ററിന് 108.65 രൂപ ഡീസൽ ലിറ്ററിന് 93.90 രൂപ
advertisement
ഗാന്ധിനഗർ: പെട്രോൾ ലിറ്ററിന് 96.63 രൂപ ഡീസൽ ലിറ്ററിന് 92.38 രൂപ
ഹൈദരാബാദ്: പെട്രോൾ ലിറ്ററിന് 109.66 രൂപ ഡീസൽ ലിറ്ററിന് 97.82 രൂപ
തിരുവനന്തപുരം: പെട്രോൾ ലിറ്ററിന് 109.73 രൂപ ഡീസൽ: ലിറ്ററിന് 97.20 രൂപ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Fuel price | പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു; ഇന്നത്തെ നിരക്കുകൾ
Next Article
advertisement
ഇൻസ്റ്റഗ്രാം സൗഹൃദത്തിലൂടെ യുവതികളുടെ സ്വർണാഭരണങ്ങളുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരൻ' അറസ്റ്റിൽ
ഇൻസ്റ്റഗ്രാം സൗഹൃദത്തിലൂടെ യുവതികളുടെ സ്വർണാഭരണങ്ങളുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരൻ' അറസ്റ്റിൽ
  • ഇൻസ്റ്റഗ്രാം സൗഹൃദത്തിലൂടെ യുവതികളെ വഞ്ചിച്ച് സ്വർണാഭരണങ്ങൾ തട്ടിയ ജസീൽ അറസ്റ്റിൽ

  • ‘കിനാവിന്റെ രാജകുമാരൻ’ എന്ന അക്കൗണ്ടിൽ സൗഹൃദം സ്ഥാപിച്ച് 12 പവൻ സ്വർണം തട്ടിയതായി പോലീസ്

  • കോഴിക്കോട് ടൗൺ സ്റ്റേഷനിൽ സ്വർണം തട്ടിയതും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതും കേസുകൾ നിലവിലുണ്ട്

View All
advertisement