advertisement

Fuel price | ഇന്ധനവിലയിൽ മാറ്റമുണ്ടോ? ഏറ്റവും പുതിയ നിരക്കുകൾ എങ്ങനെയെന്ന് നോക്കാം

Last Updated:

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്ധനവില എത്രയെന്ന് നോക്കാം

രാജ്യത്തെ എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും ഏറ്റവും പുതിയ നിരക്ക് പുറത്തുവിട്ടു. ഇന്ത്യയിൽ എല്ലാ ദിവസവും രാവിലെ 6 മണിക്കാണ് ഇന്ധന വില പുതുക്കുന്നത്. 2017 ജൂണിന് ശേഷം, ഓരോ 15 ദിവസം കൂടുമ്പോഴും വില പരിഷ്‌ക്കരണം നടത്തിയിരുന്നു. എല്ലാ ദിവസവും രാവിലെ ആറ് മണിക്കാണ് ഇന്ധന നിരക്ക് പരിഷ്കരിക്കുന്നത്. ദിവസേന പരിഷ്കരിക്കുന്ന രീതിക്ക് ഡൈനാമിക് ഇന്ധന വില രീതി എന്ന് വിളിക്കുന്നു.
ഇന്ത്യയിൽ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികൾ (ഒഎംസി) പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നു. ഇത് ദിവസേനയാണ് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് അനുസൃതമായി നിരക്കുകൾ നിർണ്ണയിക്കപ്പെടുന്നു.
ഡൽഹിയിൽ ഇന്ന് പെട്രോളിൻ്റെ വില ലിറ്ററിന് 94.72 രൂപയാണ്. 87.62 രൂപയാണ് ഡൽഹിയിൽ ഇന്നത്തെ ഡീസൽ വില. മുംബൈയിൽ ഇന്ന് 104.21 ആണ് പെട്രോൾ വില. മുംബൈയിൽ ഡീസൽ ലിറ്ററിന് 92.15 രൂപ നൽകണം. തിരുവനന്തപുരത്ത് പെട്രോൾ വില ഇന്ന് 107.25 ഉം ഡീസൽ വില 96.13 ഉം ആണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്ധനവില ചുവടെ:
advertisement
ഇന്നത്തെ നിരക്കുകൾ:
ന്യൂഡൽഹി: പെട്രോൾ – 94.72 രൂപ, ഡീസൽ-87.62 രൂപ
മുംബൈ: പെട്രോൾ – 104.21 രൂപ, ഡീസൽ-92.15 രൂപ
തിരുവനന്തപുരം: പെട്രോൾ – 107.25 രൂപ, ഡീസൽ-96.13 രൂപ
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Fuel price | ഇന്ധനവിലയിൽ മാറ്റമുണ്ടോ? ഏറ്റവും പുതിയ നിരക്കുകൾ എങ്ങനെയെന്ന് നോക്കാം
Next Article
advertisement
ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിച്ചു; സ്വാഗതം ചെയ്ത് സഭകൾ
ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിച്ചു
  • ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചതിന് സഭകൾ സ്വാഗതം പറഞ്ഞു

  • കമ്മീഷൻ റിപ്പോർട്ടിൽ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ 500 നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു

  • നടപ്പിലാക്കിയ ശുപാർശകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും, കൂടുതൽ നിർദ്ദേശങ്ങൾ പരിശോധിച്ച് നടപ്പാക്കും

View All
advertisement