Fuel Price | ഇന്ധന വിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ പെട്രോൾ ഡീസൽ നിരക്ക്
- Published by:Sarika KP
- news18-malayalam
Last Updated:
ദേശീയ തലസ്ഥാനമായ ഡൽഹി നഗരത്തിലെ ഇന്ധന വിലയിലും മാറ്റമൊന്നുമില്ല.
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 109.73 രൂപയും ഡീസലിന്റെ വില 97.20 രൂപയുമാണ്. ദേശീയ തലസ്ഥാനമായ ഡൽഹി നഗരത്തിലെ ഇന്ധന വിലയിലും മാറ്റമൊന്നുമില്ല. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 96.72 രൂപയും ഡീസൽ ഒരു ലിറ്ററിന്റെ വില 89.62 രൂപ നിരക്കിലും തുടരുന്നു.
കൊച്ചി നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ നിരക്ക് 107.77 രൂപയും ഡീസലിന്റെ നിരക്ക് 96.69 രൂപയുമാണ്. കോഴിക്കോട് നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 108.28 രൂപയും ഡീസലിന്റെ വില 97.20 രൂപയുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇന്ധന വിലയിൽ കാര്യമായ മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ നിരക്ക് 106.31 രൂപയും ഒരു ലിറ്റർ ഡീസലിന്റെ നിരക്ക് 94.27 രൂപയിലും തുടരുന്നു.
രാജ്യത്തെ വിവിധ നഗരങ്ങളിലെ ഇന്ധന നിരക്ക് ചുവടെ:
advertisement
ഡൽഹി: പെട്രോൾ ലിറ്ററിന് 96.72 രൂപ ഡീസൽ ലിറ്ററിന് 89.62 രൂപ
ചെന്നൈ: പെട്രോൾ ലിറ്ററിന് 102.73 രൂപ ഡീസൽ ലിറ്ററിന് 94.33 രൂപ
കൊൽക്കത്ത: പെട്രോൾ ലിറ്ററിന് 106.03 രൂപ ഡീസൽ ലിറ്ററിന് 92.76 രൂപ
മുംബൈ: പെട്രോൾ ലിറ്ററിന് 106.31 രൂപ ഡീസൽ ലിറ്ററിന് 94.27 രൂപ
ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപ ഡീസൽ ലിറ്ററിന് 87.89 രൂപ
ലഖ്‌നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപ ഡീസൽ ലിറ്ററിന് 89.76 രൂപ
advertisement
ഭോപ്പാൽ: പെട്രോൾ ലിറ്ററിന് 108.65 രൂപ ഡീസൽ ലിറ്ററിന് 93.90 രൂപ
ഗാന്ധിനഗർ: പെട്രോൾ ലിറ്ററിന് 96.63 രൂപ ഡീസൽ ലിറ്ററിന് 92.38 രൂപ
ഹൈദരാബാദ്: പെട്രോൾ ലിറ്ററിന് 109.66 രൂപ ഡീസൽ ലിറ്ററിന് 97.82 രൂപ
തിരുവനന്തപുരം: പെട്രോൾ ലിറ്ററിന് 109.73 രൂപ ഡീസൽ: ലിറ്ററിന് 97.20 രൂപ.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
June 24, 2023 2:27 PM IST