advertisement

Petrol diesel price | പെട്രോൾ ഡീസൽ വിലയിൽ വർദ്ധനവുണ്ടോ? ഏറ്റവും പുതിയ നിരക്കുകൾ അറിയാം

Last Updated:

ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 96.72 രൂപയും ഡീസൽ നിരക്ക് 89.62 രൂപയുമാണ്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
പെട്രോളിന്റെയും ഡീസലിന്റെയും വില രാജ്യവ്യാപകമായി സ്ഥിരമായി തുടരുന്നു. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 96.72 രൂപയും ഡീസൽ നിരക്ക് 89.62 രൂപയുമാണ്.  മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 106.31 രൂപയിലും ഡീസൽ ലിറ്ററിന് 94.27 രൂപയിലുമാണ് വ്യാപാരം തുടരുന്നത്. കൊൽക്കത്തയിൽ പെട്രോളിന് 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ്. അതേസമയം, ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 102.63 രൂപയിലും ഡീസൽ 94.24 രൂപയിലുമാണ് വിൽക്കുന്നത്.
സമാനമായി കേരളത്തിലെ ഇന്ധന വിലയിൽ ഇന്നും മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 109.53 രൂപയും ഒരു ലിറ്റ‌ർ ഡീസലിന് 98.34 രൂപ നിരക്കിലും തുടരുന്നു. കൊച്ചി നഗരത്തിൽ പെട്രോളിന്റെ വില 107.88 രൂപയും ഡീസലിന്റെ വില 96.79 രൂപയുമാകുന്നു. കോഴിക്കോട് നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 107.92 രൂപയും ഡീസലിന്റെ നിരക്ക് 96.86 രൂപയിലും തുടരുന്നു.
  • ന്യൂഡൽഹി: പെട്രോൾ – 96.72 രൂപ, ഡീസൽ – 89.62 രൂപ
  • advertisement
    • മുംബൈ: പെട്രോൾ – 106.31 രൂപ, ഡീസൽ – 94.27 രൂപ
      • കൊൽക്കത്ത: പെട്രോൾ – 106.31 രൂപ, ഡീസൽ – 92.76 രൂപ
      • തിരുവനന്തപുരം: പെട്രോൾ – 109.53 രൂപ, ഡീസൽ – 98.34 രൂപ
      • കൊച്ചി (എറണാകുളം): പെട്രോൾ – 107.88 രൂപ, ഡീസൽ – 96.79 രൂപ
        • കോഴിക്കോട്: പെട്രോൾ – 107.92 രൂപ, ഡീസൽ – 96.86 രൂപ
        • advertisement
          ഓരോ ദിവസത്തെയും പെട്രോൾ, ഡീസൽ നിരക്ക്, രാവിലെ 6 മണിക്ക് പ്രഖ്യാപിക്കും. എന്നിരുന്നാലും, മൂല്യവർധിത നികുതി (വാറ്റ്), ചരക്ക് ചാർജുകൾ, പ്രാദേശിക നികുതികൾ മുതലായവ കാരണം ഇവ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികൾ (ഒഎംസി) പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നു. ഇത് ദിവസേനയാണ് ചെയ്യുന്നത്, ലോകമെമ്പാടുമുള്ള ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് അനുസൃതമായി നിരക്കുകൾ നിർണ്ണയിക്കപ്പെടുന്നു.
          Click here to add News18 as your preferred news source on Google.
          ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
          view comments
          മലയാളം വാർത്തകൾ/ വാർത്ത/Money/
          Petrol diesel price | പെട്രോൾ ഡീസൽ വിലയിൽ വർദ്ധനവുണ്ടോ? ഏറ്റവും പുതിയ നിരക്കുകൾ അറിയാം
          Next Article
          advertisement
          FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
          FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
          • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

          • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

          • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

          View All
          advertisement