• HOME
  • »
  • NEWS
  • »
  • money
  • »
  • Sthree Sakthi SS-297, Kerala Lottery Result | സ്ത്രീശക്തി SS-297 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Sthree Sakthi SS-297, Kerala Lottery Result | സ്ത്രീശക്തി SS-297 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

Kerala_Lottery

Kerala_Lottery

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-297 (Sthree Sakthi SS-297) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SH 921238 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SH 407707 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നു മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
    SH 921238

    സമാശ്വാസ സമ്മാനം (8000 രൂപ)
    SA 921238 SB 921238 SC 921238 SD 921238 SE 921238 SF 921238 SG 921238 SJ 921238 SK 921238 SL 921238 SM 921238

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)
    SH 407707


    മൂന്നാം സമ്മാനം (5,000/-)
    2162 2591 3069 3362 6193 6835 7047 7181 7871 8033 8510 8909 8978 8987 9096 9552 9680 9802

    നാലാം സമ്മാനം (2,000/-)
    0522 1069 2233 3054 3596 4268 4514 4921 5998 6433

    അഞ്ചാം സമ്മാനം( 1,000/-)
    0276 1642 1757 2692 2712 3123 3697 4296 4412 4752 5131 5254 6058 6081 6429 6493 6930 8348 8872 9069

    ആറാം സമ്മാനം( 500/-)
    0265 0305 0474 0703 0827 0994 1741 1988 2199 2312 2886 3079 3299 3486 3681 3789 4593 4600 4847 4985 5023 5025 5199 5251 5263 5310 5790 6010 6172 6556 6629 6962 7098 7303 7343 8104 8372 8472 8558 8624 8712 8965 8977 9130 9138 9144 9402 9408 9449 9455 9485 9655

    ഏഴാം സമ്മാനം (200)
    0038 0690 1372 1719 1821 1924 2070 2092 2203 2211 2216 2403 2655 2796 2934 2951 3016 3311 3510 4050 4611 4723 5224 5382 5452 5630 5775 5850 6037 6195 6458 6784 6940 7170 7225 7564 8462 8478 8604 9129 9136 9493 9698 9837 9947

    ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിവസേന നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
    Published by:Jayesh Krishnan
    First published: