Xiaomi Smart Curtains ശബ്ദംകൊണ്ട് നിയന്ത്രിക്കാം; സ്മാർട്ട് കർട്ടനുമായി ഷവോമി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ശബ്ദം ഉപയോഗിച്ചും റിമോട്ട് കൺട്രോൾ വഴിയും ഹോം ആപ്പിലൂടെയും കർട്ടനെ നിയന്ത്രിക്കാം.
മൊബൈലും സ്മാർട്ട് ബാൻഡ് ഉൾപ്പെടെയുള്ള ഗാഡ്ജറ്റുകൾക്ക് പുറമേ മടക്കിവെക്കാവുന്ന ഫാനും ഇലക്ട്രിക് ടൂത് ബ്രഷും ഇൻറലിജൻറ് ഇയർ പിക്കുമൊക്കെ ചൈനീസ് ഫോൺ നിർമ്മാതാക്കളായ ഷവോമി വിപണിയിലിറക്കിയിട്ടുണ്ട്. എന്നാൽ ഇത്തവണം സ്മാർട്ട് കർട്ടനാണ് ഷവോമി വിപിണിയിൽ എത്തിച്ചിരിക്കുന്നത്.
ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന സ്മാർട്ട് കർട്ടനാണ് ഷവോമി അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് മീറ്ററുള്ള ഒരു കർട്ടൻ ബാറും അതിനൊപ്പം ഘടിപ്പിച്ച മോട്ടറുമാണ് എം.ഐ സ്മാർട്ട് കർട്ടൻ. ശബ്ദം ഉപയോഗിച്ചും റിമോട്ട് കൺട്രോൾ വഴിയും ഹോം ആപ്പിലൂടെയും കർട്ടനെ നിയന്ത്രിക്കാം.
TRENDING:'രണ്ടാം വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നൽകിയത് ആദ്യ ഭാര്യ [NEWS]സ്നിഗ്ധയ്ക്കും സഹോദരനും അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീടും; ശ്രീകാന്തിനും കുടുംബത്തിനും വീടുവെച്ച് നൽകാൻ പൊലീസ് [NEWS]കളിക്കുന്നതിനിടെ തല കുക്കറിനകത്തായി; 45 മിനിറ്റ് നീണ്ട ശ്രമഫലത്തിനൊടുവിൽ ഒരു വയസുകാരിയെ രക്ഷപ്പെടുത്തി [PHOTO]
സൂര്യപ്രകാശമുള്ളപ്പോൾ കർട്ടൻ താനെ തുറക്കാനുള്ള സംവിധാനവുമുണ്ട്. അതേസമയം വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കർട്ടന് ബിൽറ്റ്-ഇൻ ബാറ്ററിയില്ല. ചൈനയിൽ 7500 രൂപക്കാണ് സ്മാർട്ട് കർട്ടൻ അവതരിപ്പിച്ചിരിക്കുന്നത്.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 14, 2020 7:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Xiaomi Smart Curtains ശബ്ദംകൊണ്ട് നിയന്ത്രിക്കാം; സ്മാർട്ട് കർട്ടനുമായി ഷവോമി