നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • WinWin W-650, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-650 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

    WinWin W-650, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-650 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്

    Kerala_Lottery

    Kerala_Lottery

    • Share this:
      കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 650(Win Win W 650) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം(Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ(First Prize) 75 ലക്ഷം രൂപ WJ 343560 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WB 774971 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

      സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

      ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
      WJ 343560

      സമാശ്വാസ സമ്മാനം (8,000/-)
      WA 343560 WB 343560 WC 343560 WD 343560 WE 343560 WF 343560 WG 343560 WH 343560 WK 343560 WL 343560 WM 343560

      രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
      WB 774971

      മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
      1) WA 645368
      2) WB 324009
      3) WC 167940
      4) WD 319764
      5) WE 622655
      6) WF 734251
      7) WG 872279
      8) WH 163320
      9) WJ 622010
      10) WK 411917
      11) WL 790354
      12) WM 468532

      നാലാം സമ്മാനം (5,000/-)
      0221 1838 3354 3843 4297 5059 5379 5635 6257 7420 7567 7628 7951 8332 8521 8855 9540 9931

      അഞ്ചാം സമ്മാനം (2,000/-)
      0725 1442 1711 2452 2563 5990 7844 8824 9318 9663

      ആറാം സമ്മാനം (1,000/-)
      0419 1113 1615 1878 2191 2613 4003 5019 6890 7295 7801 7969 8367 8446

      ഏഴാം സമ്മാനം (500/-)
      0060 0073 0175 0279 0485 0682 0699 0744 0912 1409 1757 1823 2114 2182 2360 2375 2376 2383 2599 2705 2748 2787 2980 3275 3397 3510 3598 3607 3709 4045 4077 4641 4938 4975 4983 4993 5131 5249 5363 5377 5431 5472 5501 5653 5932 6009 6254 6417 6505 6643 6814 6913 7125 7220 7238 7266 7357 7403 7440 7574 7665 7674 7734 7813 7816 8061 8120 8179 8235 8310 8624 8756 8808 9074 9429 9469 9577 9632 9661 9676 9723 9850

      എട്ടാം സമ്മാനം (100/-)
      0197 0251 0253 0287 0306 0311 0389 0525 0527 0530 0591 0655 0695 0998 1008 1032 1173 1243 1262 1313 1359 1514 1543 1666 1743 1825 2026 2080 2149 2289 2295 2381 2382 2416 2451 2545 2675 2784 2837 2848 2849 2984 3027 3143 3150 3285 3331 3353 3405 3446 3562 3698 3702 3724 3967 4037 4246 4360 4447 4490 4556 4591 4725 4883 4917 5009 5013 5039 5087 5135 5156 5298 5393 5435 5641 5898 6029 6103 6161 6175 6366 6396 6428 6553 6565 6758 6840 6844 6918 7002 7018 7062 7158 7183 7230 7375 7408 7444 7502 7536 7571 7730 7835 7868 7883 7918 7928 7978 8278 8426 8548 8575 8899 8984 9081 9157 9252 9465 9538 9610 9640 9747 9876 9896 9953 9969
       5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
      കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Jayesh Krishnan
      First published: