Asian Games 2023 | ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ടനേട്ടം; നീരജ് ചോപ്രയ്ക്ക് സ്വര്‍ണം, കിഷോര്‍ കുമാറിന് വെള്ളി

Last Updated:

നാലാം ശ്രമത്തില്‍ 88. 88 ദൂരം എറിഞ്ഞിട്ട പ്രകടനമാണ് നീരജിനെ സ്വര്‍ണ മെഡലിന് അര്‍ഹനക്കിയത്. 87.54 മീറ്റര്‍ ദൂരമെറിഞ്ഞ് കിഷോര്‍ കുമാര്‍ പിന്നാലെ എത്തിയെങ്കിലും നീരജിന്‍റെ പ്രകടനത്തെ മറികടക്കാനായില്ല.

നീരജ് ചോപ്ര, കിഷോര്‍ കുമാര്‍ ജെന
നീരജ് ചോപ്ര, കിഷോര്‍ കുമാര്‍ ജെന
ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഡബിള്‍ മെഡല്‍. ലോക ഒന്നാം നമ്പര്‍ താരവും ഈ ഇനത്തിലെ നിലവിലെ ചാമ്പ്യനുമായ നീരജ് ചോപ്ര ഇന്ത്യക്കായി സ്വര്‍ണം നേടിയപ്പോള്‍, ഇന്ത്യയുടെ തന്നെ കിഷോര്‍ കുമാര്‍ ജന വെള്ളിമെഡല്‍ നേടി. കരിയറിലെ ഏറ്റവും മികച്ച ദൂരവും പാരിസ് ഒളിംപിക്സ് യോഗ്യതയും സ്വന്തമാക്കിയാണ് കിഷോര്‍ കുമാര്‍ ജന ഏഷ്യന്‍ ഗെയിംസ് വേദിയില്‍ നിന്നു മടങ്ങുന്നത്.
advertisement
നാലാം ശ്രമത്തില്‍ 88. 88 ദൂരം എറിഞ്ഞിട്ട പ്രകടനമാണ് നീരജിനെ സ്വര്‍ണ മെഡലിന് അര്‍ഹനക്കിയത്. 87.54 മീറ്റര്‍ ദൂരമെറിഞ്ഞ് കിഷോര്‍ കുമാര്‍ പിന്നാലെ എത്തിയെങ്കിലും നീരജിന്‍റെ പ്രകടനത്തെ മറികടക്കാനായില്ല.
advertisement
കിഷോറിന്‍റെ കരിയറിലെ ഏറ്റവും മികച്ച ദൂരമാണ് 87.54 മീറ്റര്‍. ജപ്പാന്‍ താരത്തിനാണ് ഈ ഇനത്തില്‍ വെള്ളിമെഡല്‍.
advertisement
പുരുഷന്മാരുടെ 4*400 മീറ്റര്‍ റിലേയില്‍ അനസ് മുഹമ്മദ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, രാജേഷ് രമേഷ് എന്നിവരടങ്ങിയ സംഘം ഇന്ത്യക്കായി സ്വര്‍ണം നേടി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Asian Games 2023 | ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ടനേട്ടം; നീരജ് ചോപ്രയ്ക്ക് സ്വര്‍ണം, കിഷോര്‍ കുമാറിന് വെള്ളി
Next Article
advertisement
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
  • ഹരിയാനയിലെ അംബാലയിൽ നിന്ന് 30 മിനിറ്റ് റാഫേൽ യുദ്ധവിമാനത്തിൽ പറന്നു പ്രസിഡന്റ് ദ്രൗപതി മുർമു.

  • 2023 ഏപ്രിലിൽ സുഖോയ്-30 എംകെഐയിൽ പറന്നതിന് ശേഷം മുർമുവിന്റെ രണ്ടാം യുദ്ധവിമാന പറക്കലാണ്.

  • റാഫേൽ യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു.

View All
advertisement