CSK vs RR IPL Match Today: രാജസ്ഥാന് തുടർച്ചയായ മൂന്നാം തോൽവി; പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്

Last Updated:

ഇതോടെ 13 കളികളില്‍ നിന്ന് 14 പോയന്റുമായി സിഎസ്കെ മൂന്നാം സ്ഥാനത്തെത്തി.

ചെന്നൈ: രാജസ്ഥാനെ അഞ്ചു വിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. നിശ്ചിത ഓവറില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. ഇതോടെ 13 കളികളില്‍ നിന്ന് 14 പോയന്റുമായി സിഎസ്കെ മൂന്നാം സ്ഥാനത്തെത്തി.
റിയാന്‍ പരാഗ്, ധ്രുവ് ജൂരെല്‍ എന്നിവരുടെ പോരാട്ടമാണ് റോയല്‍സിനെ മെല്ലെപ്പോക്കിന് ശേഷം കാത്തത്. ചെന്നൈക്കായി പേസർമാരായ സിമർജീത് സിംഗ് നാലോവറില്‍ 26 റണ്‍സിന് മൂന്നും, തുഷാർ ദേശ്പാണ്ഡെ 30 റണ്‍സിന് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. ചെപ്പോക്കിലെ നിർണായക മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
CSK vs RR IPL Match Today: രാജസ്ഥാന് തുടർച്ചയായ മൂന്നാം തോൽവി; പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement