ICC World cup 2019: ആ ബൗണ്ടറി നിയമം എവിടെനിന്ന് വന്നു? സോഷ്യൽ മീഡിയയിൽ വിമർശനം

Last Updated:

ഐസിസിയുടെ ബൗണ്ടറി നിയമം ചോദ്യം ചെയ്യപ്പെട്ടുന്നു... ആരാധകരും മുൻതാരങ്ങളും ഇതിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു...

ലോർഡ്സ്: ഏകദിന ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലിനാണ് ക്രിക്കറ്റിന്‍റെ മെക്ക ഇത്തവണ സാക്ഷിയായത്. കൂടുതൽ ബൗണ്ടറികൾ നേടിയതിന്‍റെ മികവിൽ സൂപ്പർ ഓവറിലായിരുന്നു ഇംഗ്ലണ്ടിന്‍റെ കന്നി കിരീടനേട്ടം. എന്നാൽ മത്സരം സൂപ്പർ ഓവറിൽ ടൈ ആയാൽ ഏറ്റവുമധികം ബൗണ്ടറികൾ നേടിയ ടീം ജേതാക്കളാകുമെന്ന ഐസിസിയുടെ നിയമത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നുകഴിഞ്ഞു. ആരാധകരും മുൻതാരങ്ങളുമാണ് ഈ നിയമത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഡീൻ ജോൺസ്, മുഹമ്മദ് കൈഫ്, ബ്രെട്ട് ലീ എന്നിവരും വിമർശനം ഉന്നയിച്ചിട്ടുണ്ട്. അവരുടെ ട്വീറ്റുകളിലേക്ക്...
advertisement
advertisement
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World cup 2019: ആ ബൗണ്ടറി നിയമം എവിടെനിന്ന് വന്നു? സോഷ്യൽ മീഡിയയിൽ വിമർശനം
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement