T20 world cup| ഇന്ത്യക്ക് നിരാശ; മൂന്ന് വിക്കറ്റ് നഷ്ടം

Last Updated:

ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം.

ടി20 ലോകകപ്പ് ഫൈനലിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കം തന്നെ നിരാശ. ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് ആദ്യം ബാറ്റു ചെയ്യാൻ ഇറങ്ങിയത്. എന്നാൽ തൊട്ടു പിന്നാലെ മൂന്ന് വിക്കറ്റുകള്‍ തുടർച്ചയായി ടീമിന് നഷ്ടമായത്. പന്തും(0)രോഹിത്തുമാണ്(9)സൂര്യ കുമാർ യാദവ് (3) പുറത്തായത്. രണ്ട് വിക്കറ്റുകളും നേടിയത് സ്പിന്നര്‍ കേശവ് മഹാരാജാണ്. സൂര്യകുമാറിനെ റബാദ പുറത്താക്കി. നിലവില്‍ 23-2 എന്ന നിലയിലാണ് ഇന്ത്യ.
അതേസമയം ഇന്ത്യൻ ടീമിൽ മാറ്റമില്ല. ഇക്കുറി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ തോൽവിയറിയാതെ മുന്നേറിയ രണ്ടുടീമുകളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ശനിയാഴ്ച രാത്രി കഴിയുമ്പോൾ ഇതിലൊരു ടീമിന്റെ വിജയക്കുതിപ്പ് അവസാനിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 world cup| ഇന്ത്യക്ക് നിരാശ; മൂന്ന് വിക്കറ്റ് നഷ്ടം
Next Article
advertisement
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
  • സിന്ധ് പ്രവിശ്യ 1947-ലെ വിഭജനത്തിനുശേഷമാണ് പാകിസ്ഥാന്റെ ഭാഗമായത്.

  • സിന്ധ് ഭൂമി ഇന്ത്യയുടെ ഭാഗമല്ലായെങ്കിലും സാസ്കാരികമായി, സിന്ധ് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമാണ്.

  • സിന്ധി സമൂഹം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക വികസനത്തിനും ഗണ്യമായ സംഭാവന നൽകുന്നു.

View All
advertisement