ഹോ​ക്കി ലോ​ക​ക​പ്പ്: തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ തുടങ്ങി

Last Updated:
ഭു​വ​നേ​ശ്വ​ർ: ഹോ​ക്കി ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ത്യ എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ത​ക​ർ​ത്തു. സി​മ്ര​ൻ​ജി​ത് സിം​ഗി​ന്‍റെ ഇ​ര​ട്ട ഗോ​ൾ മി​ക​വി​ലാ​ണ് ഇ​ന്ത്യ​ൻ തു​ട​ക്കം ഗം​ഭീ​ര​മാ​ക്കി​യ​ത്.
10-ാം മി​നി​റ്റി​ൽ മ​ന്ദീ​പ് സിം​ഗി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ ആ​ദ്യ ഗോ​ള​ടി​ച്ച​ത്. 12-ാം മി​നി​റ്റി​ൽ ഇ​ന്ത്യ​യു​ടെ ലീ​ഡ് ആ​കാ​ശ്ദീ​പ് ഉ​യ​ർ​ത്തി. ആ​ദ്യ പ​കു​തി അ​വ​സാ​നി​പ്പി​ച്ച മി​ക​വി​ൽ ര​ണ്ടാം പ​കു​തി​യി​ലും ഇ​ന്ത്യ തു​ട​ർ​ന്നു. 43-ാം മി​നി​റ്റി​ൽ സി​മ്രാ​ൻ​ജി​ത് ഇ​ന്ത്യ​യു​ടെ ലീ​ഡ് മൂ​ന്നാ​ക്കി​മാ​റ്റി. 45-ാം മി​നി​റ്റി​ൽ ല​ളി​ത് ഉ​പാ​ധ്യ​യു​ടെ ഗോ​ൾ പി​റ​ന്നു. തൊ​ട്ട​ടു​ത്ത മി​നി​റ്റി​ൽ സി​മ്ര​ൻ​ജി​ത് ഇ​ന്ത്യ​യു​ടെ അ​ഞ്ചാ​മ​ത്തെ​യും ത​ന്‍റെ ര​ണ്ടാ​മ​ത്തെ ഗോ​ളും പൂ​ർ​ത്തി​യാ​ക്കി.
advertisement
ലോ​ക​ക​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ബെ​ൽ​ജി​യം 2-1-ന് ​കാ​ന​ഡ​യെ തോ​ൽ​പ്പി​ച്ചി​രു​ന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഹോ​ക്കി ലോ​ക​ക​പ്പ്: തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ തുടങ്ങി
Next Article
advertisement
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന്  പേരുള്ളതായി  കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന് പേരുള്ളതായി കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
  • യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദിൻ്റെ ജിഹാദ് എന്ന പേരിനെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദമാകുന്നു.

  • ജിഹാദ് എന്ന പേരുള്ള ബ്രിട്ടീഷ് അറബികൾക്കെതിരെ വിദ്വേഷ ആക്രമണങ്ങൾ വർധിക്കുമെന്ന് മുന്നറിയിപ്പ്.

  • മഹ്മൂദിന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കണമെന്ന് കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിംഗ് ആവശ്യപ്പെട്ടു.

View All
advertisement