IPL2019: ചെന്നൈയ്ക്കെതിരെ പഞ്ചാബിന് 161 റൺസ് വിജയലക്ഷ്യം

Last Updated:
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് 161 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. 54 റൺസെടുത്ത ഓപ്പണർ ഡുപ്ലെസിസാണ് ടോപ് സകോറർ. വാട്സൺ 26 ഉം റെയ്ന 17 ഉം റൺസെടുത്ത് പുറത്തായി. ധോണി 23 പന്തിൽ പുറത്താകാതെ 37 റൺസെടുത്തു.
'ആരാധനയ്ക്ക് പ്രായമില്ല' തന്നെ കാണാനെത്തിയ ആരാധികയെ ഹൃദയത്തില്‍ സ്വീകരിച്ച് ധോണി
മറുപടി ബാറ്റിംഗിൽ പഞ്ചാബിന് ഭേദപ്പെട്ട തുടക്കമാണ്. പഞ്ചാബ് ഇപ്പോൾ അഞ്ച് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 35 റൺസെന്ന നിലയിലാണ്. ക്രിസ് ഗെയ്ൽ അഞ്ച് റൺസെടുത്തും മായങ്ക് അഗർവാൾ റണ്ണൊന്നുമെടുക്കാതെയും പുറത്തായി. ഹർഭജൻ സിംഗിനാണ് രണ്ട് വിക്കറ്റും.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL2019: ചെന്നൈയ്ക്കെതിരെ പഞ്ചാബിന് 161 റൺസ് വിജയലക്ഷ്യം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement