IPL 2024 | ഈ ഐപിഎൽ സീസണിൽ കളിക്കുന്ന 10 ടീമുകളുടെയും ഫുൾ സ്ക്വാഡ് അറിയാം
- Published by:Anuraj GR
- news18-malayalam
Last Updated:
മത്സരക്രമവും സമയക്രമവും ഇതുവരെ ബിസിസിഐ പുറത്തുവിട്ടിട്ടില്ലെങ്കിലും രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് സമയത്താകും മത്സരങ്ങൾ നടക്കുകയെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു
IPL 2024 Full Schedule: ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ 2024) 17-ാം പതിപ്പിന് മാർച്ച് മാസത്തോടെ തുടക്കമാകും. മത്സരക്രമവും സമയക്രമവും ഇതുവരെ ബിസിസിഐ പുറത്തുവിട്ടിട്ടില്ലെങ്കിലും രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് സമയത്താകും മത്സരങ്ങൾ നടക്കുകയെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
2 ക്വാളിഫയർ, എലിമിനേറ്റർ, ഫൈനൽ എന്നിങ്ങനെ ആകെ 70 ലീഗ് മത്സരങ്ങളും 4 പ്ലേഓഫ് മത്സരങ്ങളുമാണ് ഇത്തവണ ഐപിഎല്ലിലുള്ളത്.
advertisement
10 ടീമുകളുടെയും ഫുൾ സ്ക്വാഡ്
ചെന്നൈ സൂപ്പർ കിംഗ്സ്
എംഎസ് ധോണി (ക്യാപ്റ്റൻ), മൊയിൻ അലി, ദീപക് ചാഹർ, ഡെവൺ കോൺവേ, തുഷാർ ദേശ്പാണ്ഡെ, ശിവം ദുബെ, റുതുരാജ് ഗെയ്‌ക്‌വാദ്, രാജ് വർധൻ ഹംഗാർഗേക്കർ, രവീന്ദ്ര ജഡേജ, അജയ് മണ്ഡല്, മുകേഷ് ചൗധരി, മതീഷ പതിരണ, അജിങ്ക്യ രഹാനെ, ഷെയ്ഖ് റഷീദ്, മിച്ചൽ സാന്‍റനർ, സിമാർജിത് സിങ്, നിശാന്ത് സിന്ധു, പ്രശാന്ത് സോളങ്കി, മഹീഷ് തീക്ഷണ, രച്ചിൻ രവീന്ദ്ര, ശാർദുൽ താക്കൂർ, ഡാരിൽ മിച്ചൽ, സമീർ റിസ്വി, മുസ്താഫിസുർ റഹ്മാൻ, അവനീഷ് റാവു ആരവേലി.
advertisement
മുംബൈ ഇന്ത്യൻസ്
രോഹിത് ശർമ്മ, ഡെവാൾഡ് ബ്രെവിസ്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, എൻ. തിലക് വർമ്മ, ടിം ഡേവിഡ്, വിഷ്ണു വിനോദ്, അർജുൻ ടെണ്ടുൽക്കർ, ഷംസ് മുലാനി, നെഹാൽ വധേര, ജസ്പ്രീത് ബുംറ, കുമാർ കാർത്തികേയ, പിയൂഷ് ചൗള, ആകാശ് മധ്വാൾ, ജേസൺ ബെഹ്‌റൻഡോർഫ്, റൊമാരിയോ ഷെഫർഡ്, ഹാർദിക് പാണ്ഡ്യ (സി), ജെറാൾഡ് കോറ്റ്‌സി, ദിൽഷൻ മധുശങ്ക, ശ്രേയസ് ഗോപാൽ, നുവാൻ തുഷാര, നമാൻ ധിർ, അൻഷുൽ കംബോജ്, മുഹമ്മദ് നബി, ശിവാലിക് ശർമ.
advertisement
ഡൽഹി ക്യാപിറ്റൽസ്
ഋഷഭ് പന്ത് (സി), പ്രവീൺ ദുബെ, ഡേവിഡ് വാർണർ, വിക്കി ഓസ്റ്റ്വാൾ, പൃഥ്വി ഷാ, ആൻറിച്ച് നോർട്ട്ജെ, അഭിഷേക് പോറെൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ലുങ്കി എൻഗിഡി, ലളിത് യാദവ്, ഖലീൽ അഹമ്മദ്, മിച്ചൽ മാർഷ്, ഇഷാന്ത് ശർമ, യാഷ് ധൂൽ , ഹാരി ബ്രൂക്ക്, ട്രിസ്റ്റൻ സ്റ്റബ്‌സ്, റിക്കി ഭുയി, കുമാർ കുഷാഗ്ര, റാസിഖ് ദാർ, ജ്യെ റിച്ചാർഡ്‌സൺ, സുമിത് കുമാർ, ഷായ് ഹോപ്പ്, സ്വസ്‌തിക് ചിക്കാര.
advertisement
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ഫാഫ് ഡു പ്ലെസിസ് (സി), ഗ്ലെൻ മാക്‌സ്‌വെൽ, വിരാട് കോഹ്‌ലി, രജത് പതിദാർ, അനൂജ് റാവത്ത്, ദിനേഷ് കാർത്തിക്, സുയാഷ് പ്രഭുദേശായി, വിൽ ജാക്ക്‌സ്, മഹിപാൽ ലോംറോർ, കർൺ ശർമ, മനോജ് ഭണ്ഡാഗെ, മായങ്ക് ദാഗർ, വിജയ്കുമാർ വൈശാക്, ആകാശ് ദീപ്, റെയ്, മുഹമ്മദ് സിറാജ്, ടോപ്ലി, ഹിമാൻഷു ശർമ്മ, രാജൻ കുമാർ, കാമറൂൺ ഗ്രീൻ, അൽസാരി ജോസഫ്, യാഷ് ദയാൽ, ടോം കുറാൻ, ലോക്കി ഫെർഗൂസൺ, സ്വപ്നിൽ സിംഗ്, സൗരവ് ചൗഹാൻ.
advertisement
സൺറൈസേഴ്സ് ഹൈദരാബാദ്
അബ്ദുൾ സമദ്, അഭിഷേക് ശർമ്മ, എയ്ഡൻ മർക്രം (സി), മാർക്കോ ജാൻസെൻ, രാഹുൽ ത്രിപാഠി, വാഷിംഗ്ടൺ സുന്ദർ, ഗ്ലെൻ ഫിലിപ്സ്, സൻവീർ സിംഗ്, ഹെൻറിച്ച് ക്ലാസൻ, ഭുവനേശ്വർ കുമാർ, മായങ്ക് അഗർവാൾ, ടി. നടരാജൻ, അൻമോൽപ്രീത് സിംഗ്, മായങ്ക് മാർക്കണ്ഡേ, ഉപേന്ദ്ര സിംഗ് യാദവ്, ഉമ്രാൻ മാലിക്, നിതീഷ് കുമാർ റെഡ്ഡി, ഫസൽഹഖ് ഫാറൂഖി, ഷഹബാസ് അഹമ്മദ്, ട്രാവിസ് ഹെഡ്, വനിന്ദു ഹസരംഗ, പാറ്റ് കമ്മിൻസ്, ജയ്ദേവ് ഉനദ്കട്ട്, ആകാശ് സിംഗ്, ഝാതവേദ് സുബ്രഹ്മണ്യൻ.
advertisement
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
നിതീഷ് റാണ, റിങ്കു സിംഗ്, റഹ്മാനുള്ള ഗുർബാസ്, ശ്രേയസ് അയ്യർ (സി), ജേസൺ റോയ്, സുനിൽ നരെയ്ൻ, സുയാഷ് ശർമ്മ, അനുകുൽ റോയ്, ആന്ദ്രെ റസൽ, വെങ്കിടേഷ് അയ്യർ, ഹർഷിത് റാണ, വൈഭവ് അറോറ, വരുൺ ചക്കരവർത്തി, കെ എസ് ഭരത്, എം ചേതൻ സക്കറിയ , അംഗ്കൃഷ് രഘുവംഷി, രമൺദീപ് സിംഗ്, ഷെർഫാൻ റൂഥർഫോർഡ്, മനീഷ് പാണ്ഡെ, മുജീബ് ഉർ റഹ്മാൻ, ഗസ് അറ്റ്കിൻസൺ, സാകിബ് ഹുസൈൻ.
ഗുജറാത്ത് ടൈറ്റൻസ്
ഡേവിഡ് മില്ലർ, ശുഭ്മാൻ ഗിൽ (സി), മാത്യു വെയ്ഡ്, വൃദ്ധിമാൻ സാഹ, കെയ്ൻ വില്യംസൺ, അഭിനവ് മനോഹർ, ബി. സായ് സുദർശൻ, ദർശൻ നൽകാണ്ടെ, വിജയ് ശങ്കർ, ജയന്ത് യാദവ്, രാഹുൽ തെവാതിയ, മുഹമ്മദ് ഷമി, നൂർ അഹമ്മദ്, സായ് കിഷോർ, റാഷിദ് ഖാൻ, ജോഷ്വ ലിറ്റിൽ, മോഹിത് ശർമ, അസ്മത്തുള്ള ഒമർസായി, ഉമേഷ് യാദവ്, ഷാരൂഖ് ഖാൻ, സുശാന്ത് മിശ്ര, കാർത്തിക് ത്യാഗി, മാനവ് സുത്താർ, സ്പെൻസർ ജോൺസൺ, റോബിൻ മിൻസ്.
പഞ്ചാബ് കിംഗ്സ്
ശിഖർ ധവാൻ (സി), മാത്യു ഷോർട്ട്, പ്രഭ്‌സിമ്രാൻ സിംഗ്, ജിതേഷ് ശർമ്മ, സിക്കന്ദർ റാസ, ഋഷി ധവാൻ, ലിയാം ലിവിംഗ്‌സ്റ്റൺ, അഥർവ ടൈഡെ, അർഷ്‌ദീപ് സിംഗ്, നഥാൻ എല്ലിസ്, സാം കുറാൻ, കാഗിസോ റബാഡ, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, ഹർപ്രീത് കവേർപ്പപ്പ, വിദ്വ ഭാട്ടിയ , ശിവം സിംഗ്, ഹർഷൽ പട്ടേൽ, ക്രിസ് വോക്സ്, അശുതോഷ് ശർമ്മ, വിശ്വനാഥ് പ്രതാപ് സിംഗ്, ശശാങ്ക് സിംഗ്, തനയ് ത്യാഗരാജൻ, പ്രിൻസ് ചൗധരി, റിലീ റോസോവ്.
രാജസ്ഥാൻ റോയൽസ്
സഞ്ജു സാംസൺ (സി), ജോസ് ബട്ട്‌ലർ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറെൽ, റിയാൻ പരാഗ്, ഡൊനോവൻ ഫെരേര, കുനാൽ റാത്തോഡ്, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് സെൻ, നവ്ദീപ് സൈനി, പ്രസിദ് കൃഷ്ണ, സന്ദീപ് ശർമ, ട്രെന്‍റ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ, ആദം സെൽവമ്പ ചാഹൽ , അവേഷ് ഖാൻ, റോവ്മാൻ പവൽ, ശുഭം ദുബെ, ടോം കോഹ്‌ലർ-കാഡ്‌മോർ, ആബിദ് മുഷ്താഖ്, നാന്ദ്രെ ബർഗർ.
ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ്
കെ എൽ രാഹുൽ (സി), ക്വിൻ്റൺ ഡി കോക്ക്, നിക്കോളാസ് പൂരൻ, ആയുഷ് ബഡോണി, കൈൽ മേയേഴ്സ്, മാർക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, ദേവ്ദത്ത് പടിക്കൽ, രവി ബിഷ്‌ണോയ്, നവീൻ ഉൾ ഹഖ്, ക്രുണാൽ പാണ്ഡ്യ, യുധ്വിർ സിംഗ്, പ്രേരക് മങ്കാദ്, യാഷ് താക്കൂർ, എ. മിശ്ര, ഷമാർ ജോസഫ്, മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ, കെ. ഗൗതം, ശിവം മാവി, അർഷിൻ കുൽക്കർണി, എം. സിദ്ധാർത്ഥ്, ആഷ്ടൺ ടർണർ, ഡേവിഡ് വില്ലി, മൊഹമ്മദ്. അർഷാദ് ഖാൻ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
February 12, 2024 3:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2024 | ഈ ഐപിഎൽ സീസണിൽ കളിക്കുന്ന 10 ടീമുകളുടെയും ഫുൾ സ്ക്വാഡ് അറിയാം