റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ തിളങ്ങി കേരള ടീം; മിനി അണ്ടർ 11 വിഭാഗത്തിൽ റണ്ണറപ്പായി
- Published by:ASHLI
- news18-malayalam
Last Updated:
ഇതേ വിഭാഗത്തിൽ പെൺകുട്ടികളുടെ മത്സരത്തിൽ കേരള ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
റോൾ ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ മിനി അണ്ടർ 11 വിഭാഗത്തിൽ കേരള ടീം റണ്ണറപ്പായി. ആതിഥേയത്വം വഹിച്ച തമിഴ്നാടിനാണ് ഒന്നാം സ്ഥാനം. ഇതേ വിഭാഗത്തിൽ പെൺകുട്ടികളുടെ മത്സരത്തിൽ കേരള ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കർണാടക, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ്, ആൻഡമാൻ എന്നിവിടങ്ങളിലെ ടീമും ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി.
സെപ്റ്റംബർ 28,29 തീയതികളിൽ തമിഴ്നാട്ടിലെ തിരുച്ചിറപള്ളിയിൽ വച്ചായിരുന്നു മത്സരം. കോച്ച് സയ്യിദ് അലിയുടെ നേതൃത്വത്തിലുള്ള ടീമാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. ടീം പ്രസിഡന്റ് രാജ്മോഹൻ പിള്ള, സെക്രട്ടറി സജി, വനിതാ കോച്ച് ഭീമ ഫാസിൽ.
ടീംഅംഗങ്ങൾ പെൺകുട്ടികൾ
1 സിയാ ഹസൻ
2യാമിന പി
3മെഹക്ക് ആർ എസ്
4 ഫാത്തിമ
5 ആർദ്ര പി എ
6 സെറാഫിൻ സുനിൽ
7 അർണാം
8 ഭാനുമിത്ര
9 വൈഷ്ണ ജാനി
10 മേഘ്ന ശരത്
advertisement
11 ഷൻസി
12 ഋത്വി
ടീം അംഗങ്ങൾ ആൺകുട്ടികൾ
1 ശ്രീറാം (ക്യാപ്റ്റൻ)
2 ആസിം
3 ആശ്ളേഷ്
4 റയാൻ
5 അവിനീഷ്
6 ആനിക് ബി
7 ആയുഷ്
8 ദർശൻ രകേഷ്
9 സിനാദ്
10ആയുഷ് എംഎസ്
11 സിദ്ധാർത്ഥ് (ഗോൾകീപ്പർ)
12 ഹരേന്നാഥ് കെ (ഗോൾകീപ്പർ)
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Sep 30, 2024 8:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ തിളങ്ങി കേരള ടീം; മിനി അണ്ടർ 11 വിഭാഗത്തിൽ റണ്ണറപ്പായി










