സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ്; മുഖ്യമന്ത്രിയുടെ സ്വര്‍ണ കപ്പ് തിരുവനന്തപുരം ജില്ലയ്ക്ക്

Last Updated:

അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് തിരുവനന്തപുരം ചാമ്പ്യൻമാരായത്

News18
News18
വർഷത്തെ സംസ്ഥാന സ്കൂഒളിംപിക്സി മുഖ്യമന്ത്രിയുടെ സ്വര്‍ണ കപ്പ് സ്വന്തമാക്കി തിരുവനന്തപുരം ജില്ല. 1825 പോയിന്റുമായാണ് തിരുവനന്തപുരം ജില്ല മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സ്വന്തമാക്കിയത്.  തൃശൂര്‍, കണ്ണൂര്‍ ജില്ലകളാണ്  രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഇവർക്ക് യഥാക്രമം  892, 859 പോയിന്റുകളാണുള്ളത്. അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് തിരുവനന്തപുരം ചാമ്പ്യൻമാരായത്.
advertisement
ഗെയിംസ് ഇനങ്ങളില്1107 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതെത്തി.  798 പോയിന്റുകള്‍ നേടിയ കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്. അക്വാട്ടിക്സില്‍ 649 പോയിന്റുകളോടെയാണ് തിരുവനന്തപുരം ചാമ്പ്യൻമാരായത്. രണ്ടാമതെത്തിയ തൃശൂ149 പോയിന്‍റുകളാണ് നേടിയത്.  247 പോയിന്‍റുകളോടെ  അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ മലപ്പുറം ചാമ്പ്യൻമാരായി. 212 പോയിന്റുകളോടെ പാലക്കാടാണ് അത്ലറ്റിക്സിൽ രണ്ടാം സ്ഥാനത്ത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ്; മുഖ്യമന്ത്രിയുടെ സ്വര്‍ണ കപ്പ് തിരുവനന്തപുരം ജില്ലയ്ക്ക്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement