യുപിയിൽ ട്രക്കും ലോറിയും കൂട്ടിയിടിച്ചു: 23 കുടിയേറ്റ തൊഴിലാളികൾക്ക് ദാരുണാന്ത്യം

Last Updated:

ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

ലക്നൗ: ഔരയ്യ ദേശീയ പാതയിൽ ഇന്ന് പുലർച്ച മൂന്നരയോടെയാണ് അപകടം. രാജസ്ഥാനിൽ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ച ലോറിയിലേക്ക് ട്രക്ക് വന്നിടിച്ചാണ് 23 പേർ മരിച്ചത്. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ഗുരുതരമായ പരിക്കേറ്റ പതിനഞ്ച് പേരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലാ അധികൃതർ വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഇവിടെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിവാകുന്നതേയുള്ളു.
You may also like:തമിഴ്നാട്ടിൽ മദ്യശാലകൾ തുറക്കാം; മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു [NEWS]COVID 19 | രോഗബാധിതരുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് ഇന്ത്യ; രാജ്യത്ത് കൊറോണബാധിതരുടെ എണ്ണം 85000 കടന്നു [NEWS]കാസർഗോഡ് വീണ്ടും ആശങ്ക; രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പൊതുപ്രവർത്തകരും [NEWS]
ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടിരിക്കുന്നതെന്നാണ് ഔറേയ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അഭിഷേക് സിങ് പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
യുപിയിൽ ട്രക്കും ലോറിയും കൂട്ടിയിടിച്ചു: 23 കുടിയേറ്റ തൊഴിലാളികൾക്ക് ദാരുണാന്ത്യം
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement