ശവ്വാല്‍ പിറ കണ്ടു; കേരളത്തില്‍ വെള്ളിയാഴ്ച ചെറിയപെരുന്നാള്‍
Last Updated:
കോഴിക്കോട്: കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. കാപ്പാട് ശവ്വാല്‍ മാസപ്പിറവി കണ്ടതിനാലാണ് നാളെ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളാണ് നാളെ ചെറിയ പെരുന്നാളാണെന്ന് അറിയിച്ചത്.
Location :
First Published :
June 14, 2018 8:21 PM IST