advertisement

വിവാഹം കഴിക്കുന്നതിനായി നാടുവിട്ട യുവതിയും യുവാവും യുദ്ധം കാരണം മാലിദ്വീപിൽ കുടുങ്ങി

Last Updated:

ആംസ്റ്റർഡാം സ്വദേശികളാണ് പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ മാലിദ്വീപിൽ കുടുങ്ങിയത്

News18
News18
ന്യൂഡൽഹി: വിവാഹം കഴിക്കുന്നതിനായി നാടുവിട്ട യുവതിയും യുവാവും മാലിദ്വീപിൽ കുടുങ്ങി. ആംസ്റ്റർഡാം സ്വദേശികളാണ് പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ മാലിദ്വീപിൽ കുടുങ്ങിയത്.
വിവാഹം കഴിഞ്ഞ് തിരികെ നാട്ടിലേക്ക് വരാനിരിക്കെയാണ് നെതർലാൻഡിലേക്കുള്ള ഇവരുടെ വിമാനം റദ്ദാക്കിയത്. ഇതോടെയാണ് ഇരുവരും വിമാനത്താവളത്തിൽ കുടുങ്ങിയത്. യുദ്ധത്തിന് പിന്നാലെ നിരവധി വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണങ്ങൾ വ്യോമയാന മേഖലയെ വലിയ തോതിൽ ബാധിച്ചിരുന്നു. തുടർന്ന് ലക്ഷക്കണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിലായി കുടുങ്ങിയത്.
യുദ്ധം വ്യോമ​ഗതാ​ഗത മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കപ്പെട്ടു. വ്യോമയാന മേഖലയ്ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
വിവാഹം കഴിക്കുന്നതിനായി നാടുവിട്ട യുവതിയും യുവാവും യുദ്ധം കാരണം മാലിദ്വീപിൽ കുടുങ്ങി
Next Article
advertisement
സ്ത്രീ വിരുദ്ധ പ്രസംഗം; കോൺഗ്രസ് നേതാവ് സിപി മാത്യുവിനെതിരെ സിപിഎം വനിതാ നേതാവ് പരാതി നൽകി
സ്ത്രീ വിരുദ്ധ പ്രസംഗം; കോൺഗ്രസ് നേതാവ് സിപി മാത്യുവിനെതിരെ സിപിഎം വനിതാ നേതാവ് പരാതി നൽകി
  • ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ വിവാദ പ്രസംഗത്തിനെതിരെ സിപിഎം വനിതാ നേതാവ് പരാതി നൽകി

  • സ്ത്രീത്വത്തെ അപമാനിച്ചുവെന്നും വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി

  • യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ 'ബ്ലൗസ് വലിച്ചുകീറൽ' പരാമർശം നടത്തിയെന്ന് ആരോപണം

View All
advertisement