advertisement

ഇറാൻ ലക്ഷ്യമിടുന്നത് ജനവാസമേഖല; ഡ്രോൺ ആക്രമണത്തിൽ ബഹ്റൈനിലെ ജലശുദ്ധീകരണ പ്ലാന്റ് തകർന്നു

Last Updated:

രാജ്യത്തെ പ്രധാന ശുദ്ധജല നിർമ്മാണ പ്ലാന്റിന് നേരെയാണ് ആക്രമണമുണ്ടായത്

ടെഹ്റാൻ
ടെഹ്റാൻ
ബഹ്‌റൈനിൽ തുടർച്ചയായി ഡ്രോൺ ആക്രമണം നടത്തി ഇറാൻ. രാജ്യത്തെ പ്രധാന ശുദ്ധജല നിർമ്മാണ പ്ലാന്റിന് (Water Desalination Plant) നേരെയാണ് ആക്രമണമുണ്ടായത്. ഇറാൻ വിക്ഷേപിച്ച ഡ്രോണുകളാണ് ആക്രമണത്തിന് പിന്നിലെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തിൽ പ്ലാന്റിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് വിവരം. മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇറാനിയൻ ആക്രമണം ജലവിതരണത്തെ ബാധിച്ചിട്ടില്ലെന്ന് ബഹ്റൈൻ ജല അതോറിറ്റി അറിയിച്ചു. പേർഷ്യൻ ​ഗൾഫ് തീരത്ത് നൂറുകണക്കിന് ശുദ്ധജല നിർമ്മാണ പ്ലാന്റുകൾ സ്ഥിതിചെയ്യുന്നു. ഈ മേഖലയിലെ അറബ് രാജ്യങ്ങൾ കുടവെള്ളത്തിനായി ഈ പ്ലാന്റുകളെയാണ് ആശ്രയിക്കുന്നത്.
ഇറാന്റെ ആക്രമണത്തിൽ ടെഹ്‌റാനിലെ എണ്ണ സംഭരണശാലകൾ ആക്രമിക്കപ്പെട്ടു. ടെഹ്‌റാനിലെ ഷഹർ-ഇ റേ റിഫൈനറി കോംപ്ലക്സ്, ഷഹ്‌റാൻ, കുഹക്, കരാജ് തുടങ്ങിയ ഇടങ്ങളിലെ വൻകിട സംഭരണ ടാങ്കുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാൻ ലക്ഷ്യമിടുന്നത് ജനവാസമേഖല; ഡ്രോൺ ആക്രമണത്തിൽ ബഹ്റൈനിലെ ജലശുദ്ധീകരണ പ്ലാന്റ് തകർന്നു
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement