advertisement

ഒരു സിനിമയ്ക്ക് ലഭിച്ചത് 92 അവാർഡുകൾ; ഗിന്നസ് റെക്കോര്‍ഡിൽ ഇടം നേടിയ ചിത്രം ഏതാണെന്ന് നോക്കാം...

Last Updated:
ഫിലിംഫെയർ, സിനിമാ അവാർഡുകൾ, ബോളിവുഡ് ഫിലിം അവാർഡുകൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലായാണ് 92 പുരസ്കാരങ്ങൾ നേടിയത്
1/9
 ഒരു ഇന്ത്യൻ സിനിമ 92 അവാർഡുകൾ നേടി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട്. ആ സിനിമ ഏതാണെന്ന് നോക്കാം
ഒരു ഇന്ത്യൻ സിനിമ 92 അവാർഡുകൾ നേടി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട്. ആ സിനിമ ഏതാണെന്ന് നോക്കാം
advertisement
2/9
 'കഹോ നാ പ്യാർ ഹേ' എന്ന ഹിന്ദി ചിത്രമാണ് ഈ പുരസ്കാരത്തിന് അർഹത നേടിയത്. 2000-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഹൃത്വിക് റോഷനും അമീഷ പട്ടേലുമാണ് പ്രധാന അഭിനേതാക്കൾ.

3/9
 റൊമാന്റിക് ഡ്രാമ വിഭാഗത്തിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് വൻ പ്രതികരണമാണ് ലഭിച്ചത്. ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷനാണ് ചിത്രം സംവിധാനം ചെയ്തത്.

4/9
 ഹൃതിക് റോഷന് ഒരു ​ഗായകന്റെ കഥാപാത്രത്തിലാണ് ചിത്രത്തിലെത്തിയത്. രോഹിത് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ധനികനായ ഒരു മനുഷ്യന്റെ മകളുടെ വേഷമാണ് അമീഷ പട്ടേൽ അവതരിപ്പിച്ചത്. സോണിയ എന്നായിരുന്നു അമീഷയുടെ കഥാപാത്രത്തിന്റെ പേര്.

5/9
 ഇരുവരും പ്രണയത്തിലായിരിക്കെ, ഹൃത്വിക് റോഷൻ ഒരു അപകടത്തിൽ മരിക്കുന്നു. ഇതിനെത്തുടർന്ന് മാനസികമായി തകർന്ന അമീഷ പട്ടേൽ വിദേശത്തേക്ക് പോകുകയും ഹൃത്വിക് റോഷനെപ്പോലെ തോന്നിക്കുന്ന ഒരാളുമായി പ്രണയത്തിലാകുകയും ചെയ്യുന്നു.

6/9
 ഹൃത്വിക് റോഷന്റെ മരണകാരണത്തെക്കുറിച്ചുള്ള രസകരമായ വിവരങ്ങൾ ഈ ചിത്രം അവതരിപ്പിക്കുന്നു. 10 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം 78 കോടിയിലധികം രൂപ നേടി.

7/9
 ഫിലിംഫെയർ, സീ സിനിമാ അവാർഡുകൾ, ബോളിവുഡ് ഫിലിം അവാർഡുകൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലായി ആകെ 92 അവാർഡുകൾ ഈ ചിത്രം നേടി.

8/9
 2002-ൽ ഏറ്റവും കൂടുതൽ അവാർഡ് നേടിയ ചിത്രത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ഈ ചിത്രം നേടിയെടുത്തു. നിലവിൽ ഈ ചിത്രം Z5 OTT പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.

9/9
 ഹൃത്വിക് റോഷന്റെ 51-ാം ജന്മദിനത്തോടനുബന്ധിച്ചും 2025 ജനുവരി 10-ന് കഹോ നാ പ്യാർ ഹേ റീ റിലീസ് ചെയ്തിരുന്നു.

ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിച്ചു; സ്വാഗതം ചെയ്ത് സഭകൾ
ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിച്ചു
  • ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചതിന് സഭകൾ സ്വാഗതം പറഞ്ഞു

  • കമ്മീഷൻ റിപ്പോർട്ടിൽ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ 500 നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു

  • നടപ്പിലാക്കിയ ശുപാർശകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും, കൂടുതൽ നിർദ്ദേശങ്ങൾ പരിശോധിച്ച് നടപ്പാക്കും

View All
advertisement