Mohanlal | ഇതാ ഓജസും തേജസുമുള്ള ലാലേട്ടൻ; മോഹൻലാൽ ആശുപത്രിയിലെന്നു കേട്ട് വിഷമിച്ചവർക്ക് മുന്നിലേക്ക് അദ്ദേഹം
- Published by:meera_57
- news18-malayalam
Last Updated:
ആശുപത്രിയിലാണ് എന്ന റിപ്പോർട്ടിന് പിന്നാലെ ആരോഗ്യവാനായ നടൻ മോഹൻലാലിന്റെ ദൃശ്യങ്ങൾ പുറത്ത്
പ്രേക്ഷകർക്കും ആരാധകർക്കുമിടയിൽ ആശങ്ക നൽകിയ വാർത്തയാണ് നടൻ മോഹൻലാലിന്റെ (Mohanlal) ആശുപത്രി വാസം. കടുത്ത പനിയും ശ്വാസതടസവുമായി, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മോഹൻലാൽ ചികിത്സയിലായിരുന്നു എന്നാണ് റിപ്പോർട്ടുകളിൽ വന്ന പരാമർശം. മോഹൻലാലിന് അഞ്ചു ദിവസത്തെ വിശ്രമവും ഡോക്‌ടർമാർ നിർദേശിച്ചിരുന്നു. എന്നാലിപ്പോൾ പ്രചരിക്കുന്നത് ആരോഗ്യമുള്ള ഓജസും തേജസുമുള്ള മോഹൻലാലിന്റെ ദൃശ്യങ്ങളാണ്
advertisement
advertisement
advertisement
advertisement
advertisement
advertisement