Actor Bala | എലിസബത്തിനെ മറന്നോ, ദിസ് ഈസ് റാങ് എന്ന് ആരാധകർ; ബാലയുടെ പുതിയ ചിത്രത്തിനും പോസ്റ്റിനും വിമർശനം
- Published by:meera_57
- news18-malayalam
Last Updated:
ബാലയുടെ ഏറ്റവും പുതിയ ചിത്രത്തിൽ കൂടെ ഒരു യുവതിയുണ്ട്. ഈ പോസ്റ്റിനു ശേഷം ബാല വിമർശനം നേരിടുകയാണ്
നടൻ ബാലയുടെ (Actor Bala) അടുത്തകാലത്തായുള്ള ചില സോഷ്യൽ മീഡിയാ പോസ്റ്റുകൾ സുഹൃത്തുക്കൾക്കോ സഹായം ചെയ്തു കൊടുക്കുന്നവർക്കോ ഒപ്പമുള്ളതാണ്. കടുത്ത പ്രതിസന്ധി ഘട്ടത്തിൽ കൂടെയുണ്ടായിരുന്ന ഭാര്യ എലിസബത്ത് ഉദയനെ ഇപ്പോൾ ബാലയുടെ ഒരു പോസ്റ്റിലും കാണാറില്ല. എലിസബത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ ബാലയും ഇല്ല. അതേസമയം, ബാലയുടെ ഏറ്റവും പുതിയ ചിത്രത്തിൽ കൂടെ ഒരു യുവതിയുണ്ട്
advertisement
advertisement
advertisement
advertisement
advertisement
advertisement