Ishaani Krishna | 23-ാം പിറന്നാൾ ആഘോഷമാക്കി ഇഷാനി; ചിത്രങ്ങൾ പങ്കുവെച്ച് കൃഷ്ണകുമാർ
- Published by:Vishnupriya S
- news18-malayalam
Last Updated:
ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ടായിരുന്നു കൃഷ്ണകുമാറിന്റെ പോസ്റ്റ്
advertisement
advertisement
advertisement
advertisement
'എന്റെ ഇഷ കുഞ്ഞിന് പിറന്നാള്‍ ആശംസകള്‍. എന്റെ സിപിള്‍ പാവം കുട്ടി. നിന്റെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ. 23 വര്‍ഷമായി നീ തരുന്ന സ്‌നേഹത്തിന് നന്ദി. നീ എനിക്ക് എന്നും ആ കരഞ്ഞുകൊണ്ടിരിയ്ക്കുന്ന കുഞ്ഞാണ്. അതെല്ലാം ഞാനെന്നും ആസ്വദിച്ചിട്ടുണ്ട്. നീ ഒരുപാട് ദയയും ചിന്താശേഷിയുമുള്ള യുവതിയായി മാറിയിരിക്കുന്നു. ഹാപ്പി ബർത്ത്ഡേ ഇഷാനി', അമ്മ സിന്ധു കൃഷ്ണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
advertisement
advertisement
advertisement









