Surabhi Santosh | മലയാളി പെണ്ണിനെ ബോളിവുഡ് ചെക്കൻ താലികെട്ടി; നടി സുരഭി സന്തോഷ് വിവാഹിതയായി
- Published by:meera_57
- news18-malayalam
Last Updated:
കുഞ്ചാക്കോ ബോബന്റെ നായികയായി മലയാള സിനിമയിലെത്തിയ നടി സുരഭി സന്തോഷ് വിവാഹിതയായി
കുഞ്ചാക്കോ ബോബന്റെ നായികയായി മലയാള സിനിമയിലെത്തിയ നടി സുരഭി സന്തോഷ് (Surabhi Santosh) വിവാഹിതയായി. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രനാണ് സുരഭിയുടെ ഭർത്താവ്. 'കുട്ടനാടൻ മാർപ്പാപ്പ' എന്ന സിനിമയിൽ ചാക്കോച്ചന്റെ നായികയായി വേഷമിട്ട നടിയാണ് സുരഭി. വിവാഹത്തിന്റെ കൂടുതൽ വിവരങ്ങൾ സുരഭി പങ്കിട്ടില്ല. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിവാഹത്തിന് പ്രണവ് സുരഭിക്ക് സിന്ദൂരം ചാർത്തുന്ന ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു
advertisement
advertisement
advertisement
advertisement
advertisement









